Fincat
Browsing Category

cities

ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച്‌ പരിക്കേല്‍പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പൊന്നാനി പോലീസ് പിടിയില്‍.പൊന്നാനി മുക്കാടി സ്വദേശി അഫ്നാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്…

രഹസ്യവിവരം കിട്ടി പൊലീസെത്തി, യുവാക്കളുടെ റൂമില്‍ പരിശോധന നടത്തി, പിടിച്ചെടുത്തത് എംഡിഎംഎയും…

മലപ്പുറം: മലപ്പുറം വാഴക്കാട് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റില്‍. വയനാട് നൂല്‍പ്പുഴ സ്വദേശി ഷൊഹൈല്‍ റസാഖ് , മലപ്പുറം എടവണ്ണപാറ സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്.എടവണ്ണപ്പാറയില്‍ ഇവർ താമസിക്കുന്ന റൂമില്‍ നിന്നാണ് ഒന്നര ഗ്രാം…

രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാള്‍ സ്വദേശികള്‍…

മലപ്പുറം: രണ്ടിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ബംഗാള്‍ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവർ പിടിയിലായി.എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല…

വിവാഹം നടക്കാൻ ‘മന്ത്രവാദം’ നടത്തിയ 19 കാരി ഗര്‍ഭിണി, ‘ഡിഎൻഎ’യില്‍…

മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കാളികാവ് കെ എ കെ…

സ്വര്‍ണ കവര്‍ച്ച കേസ്; ബാലഭാസ്‌കറിൻ്റെ ഡ്രൈവറായിരുന്ന അര്‍ജുൻ അറസ്റ്റില്‍

മലപ്പുറം: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ പെരിന്തല്‍മണ്ണ സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായി.പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ…

സ്കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം വഴിക്കടവില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ…

ഭൂമിക്കടിയില്‍ ശബ്ദം, പ്രകമ്ബനം: പോത്തുകല്‍ പഞ്ചായത്തില്‍ പരിശോധന നടത്തി ശാസ്ത്രജ്ഞര്‍…

മലപ്പുറം: ഭൂമിക്കടിയില്‍നിന്ന് തുടര്‍ച്ചയായ ശബ്ദവും പ്രകമ്ബനവും ഉണ്ടായ പോത്തുകല്‍ പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍.സി.ഇ.എസ്.എസ്) ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്കെത്തി.ഭയപ്പെടേണ്ട ഒരു…

ബില്ലടക്കാൻ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ട് ലൈൻമാനെ കെഎസ്‌ഇബി ഓഫീസിലെത്തി തല്ലി; യുവാവ്…

മലപ്പുറം: വണ്ടൂർ കെഎസ്‌ഇബി ഓഫീസില്‍ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനില്‍ ബാബുവിനാണ് മർദ്ദനമേറ്റത്. കറണ്ട് ചർജ് അടക്കാൻ ഫോണ്‍ വിളിച്ച്‌ അവശ്യപ്പെട്ടതില്‍ പ്രകോപിതനായി തച്ചു പറമ്ബൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്.കൈയില്‍…

തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്, തിരൂരിൽ പുസ്തക പ്രകാശനം നടന്നു.

തിരൂർ : വിജയരാജമല്ലിക എഴുതിയ ഖനികൾ , സബ്ന കെ. എഴുതിയ ജെൻഡർ പഠനങ്ങൾ എന്നീ കൃതികളുടെ പ്രകാശനം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ്, തിരൂരിൽ നടന്നു. വിജയരാജമല്ലികയുടെ ഖനികൾ എന്ന കവിതാ പുസ്തകത്തിന്റെ പ്രകാശനം മലയാളം സർവ്വകലാശാല ഡവലപ്മെന്റ്…

ശ്രദ്ധേയമായി പഠന ക്യാമ്പ് : തയ്യിലപ്പടിയിൽ കുട്ടി കൂട്ടായ്മക്ക് തുടക്കം

പരപ്പനങ്ങാടി: കളിയും പാട്ടും പഠനവുമായി ഉള്ളണം തയ്യിലപ്പടി റസിഡൻ്റ്സ് അസോസിയേഷന് കീഴിൽ കുട്ടികൂട്ടായ്മയ്ക്ക് തുടക്കമായി. തയ്യിപ്പടി കുണ്ടം കടവിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച കുട്ടികളുടെ ക്യാമ്പ് നടത്തിയാണ് കുട്ടി കൂട്ടായ്മ…