Fincat
Browsing Category

cities

പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്

പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്തിരികെ നാട്ടിലെത്തിയ പ്രവാസികൾക്കായി ചെറുകിട/ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ…

കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു

അന്താരാഷ്ട്ര വന ദിനാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനും പൊന്നാനി നഗരസഭയും തീരദേശ പോലീസുമായി ചേർന്ന് പൊന്നാനി അഴീക്കൽ ഹാച്ചറിയിൽ വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി…

ലോക വദനാരോഗ്യദിനം ആചരിച്ചു

ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന ശാസത്രീയ അറിവുകളിലൂടെ മാത്രമെ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച്…

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതി

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതിനിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം…

പട്ടയ അസംബ്ലി മാര്‍ച്ച് 22ന്

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട്' എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.…

ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു 

തിരൂർ: ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്നതിന് വേണ്ടി തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജിലെ ഈക്വൽ ഓപ്പോർചുനിറ്റി…

2019 ലെ പ്രളയക്കെടുതി: 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍…

ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍  നിന്ന് നീക്കിയത് 5520 കിലോ മാലിന്യം

ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ്…

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ പരിശോധന നടത്തി

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. ഒറവംപുറത്ത് അതിഥി തൊഴിലാളികളെ പാർപ്പിച്ച ക്വാർട്ടേഴ്സുകളിൽ വിവിധ…

മലയോര മേഖലയ്ക്ക് സർക്കാരിന്റെ സമ്മാനം; 1.65 കോടിയുടെ പദ്ധതികൾ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ 1.65 കോടിയുടെ പദ്ധതി മാർച്ച് 21ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, കുറുമ്പലങ്ങോട്…