Fincat
Browsing Category

cities

ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് പണം മോഷ്ടിച്ചത്

മലപ്പുറം: താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങള്‍ തകർത്താണ് പണം മോഷ്ടിച്ചത്. 25000ല്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.താനൂർ ശോഭാ പറമ്ബ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം…

പാമ്ബ് കടിയേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം

മലപ്പുറം: വഴിക്കടവില്‍ പാമ്ബ് കടിയേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടില്‍ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്.പാമ്ബ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ നിലമ്ബൂർ ഗവണ്‍മെൻ്റ് ആശുപത്രിയില്‍…

പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റ്, എസ് പിയുടെ വസതിയില്‍ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്ബുകള്‍,…

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച്‌ മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.മരം മുറിച്ച്‌ മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങള്‍…

പിവി അൻവര്‍ എംഎല്‍എയെ തടഞ്ഞു; എസ്‍പിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയില്‍ എത്തിയ പി. വി. അൻവർ എം എല്‍ എ യെ പൊലീസ് അകത്തേക്ക് കടത്തി വിട്ടില്ല.എസ് പിയുടെ വസതിയില്‍ നിന്നും മരങ്ങള്‍ മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് പി വി അൻവർ എം.എല്‍.എ…

കൂണ്‍ പറിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കാട്ടിലേക്ക് പോയി, പിന്നില്‍ നിന്നും ചാടി വീണ് കരടി;…

മലപ്പുറം: നിലമ്ബൂർ കരുളായില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ചുള്ളിയോട് ഉണ്ണിക്കുളം സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്.കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. കൂണ്‍ പറിക്കാനായി…

സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്.2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.…

7 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച്‌ പാഞ്ഞടുത്ത് ലോറി; അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്…

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന ലോറിയിടിച്ച്‌ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.കുറ്റിപ്പുറം സ്വദേശി ചന്ദ്രനാണ് (60) മരിച്ചത്. ഏഴു വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചാണ് ലോറി പാഞ്ഞു വന്നത്. ഉച്ചക്ക് രണ്ടു…

അതിഥി തൊഴിലാളിയുടെ മകന്‍റെ മൃതദേഹം ഖബറടക്കാൻ അനുവദിച്ചില്ല, മുത്തുവത്ത് പറമ്ബില്‍ വിവാദം

മലപ്പുറം: അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. ഹാജിയർപള്ളി മുതുവത്ത് പറമ്ബിലാണ് സംഭവം.കാരാത്തോട് ഇൻകെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണ് മരിച്ച കാരാത്തോട് ജിഎംഎല്‍പി സ്കൂളിലെ…

തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ്…

മലപ്പുറം നിപ മുക്തം, മറ്റൊരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല, ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി…

തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി.സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍…