Fincat
Browsing Category

cities

11കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 178 വര്‍ഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്‌സോ കോടതിയുടെ വിധി.പ്രതി മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട്…

ലീഗ് നേതാവ് ബക്കർ പറവണ്ണ സിപിഎമ്മിൽ ചേർന്നു

തിരൂർ : മുസ്ലീം ലീഗ് പ്രദേശിക നേതാവ് ബക്കർ പറവണ്ണ സി പി എമ്മിൽ ചേർന്നു. മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് പ്രവർത്തകസമിതി അംഗം, ആലിൻചുവട് തേവർകടപ്പുറം ശാഖ സെക്രട്ടറി, സ്വതന്ത്ര മൽസ്യതൊഴിലാളി യൂണിയൻ STU ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ…

ആയുധങ്ങൾ ഡിപ്പോസിറ്റ് ചെയ്യാൻ അറിയിപ്പ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ആയുധ ലൈസൻസ് കൈവശം വെക്കുന്നവർ തങ്ങളുടെ ആയുധം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏഴു ദിവസത്തിനകം ഡിപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ…

യുഡിഎഫ് പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

പൊന്നാനി: പൊന്നാനി നഗരസഭയില്‍ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും എംപി അബ്ദുല്‍ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. ബീഹാറില്‍ ഇന്ത്യ മുന്നണിയുടെ പരാജയം ആഘോഷിക്കുകയും, രാഹുല്‍ഗാന്ധിയെ പരിഹസിക്കുകയും…

മലപ്പുറത്ത് വീടിന് സീമീപത്തെ പുഴക്കരയില്‍ വയോധികന്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് നാട്ടുകാര്‍,…

മലപ്പുറം: വയോധികനെ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധന്‍ നായരെ(85) യാണ് തിങ്കളാഴ്ച പകല്‍ നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് സമീപവാസികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ സീറ്റ് പിടിക്കാൻ SFI നേതാവ്; 22കാരിയെ കളത്തിലിറക്കി…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളില്‍ യുവജനങ്ങളുടെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമാണ്. മുന്നണികള്‍ യുവാക്കളെ അണിനിരത്തി കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്.അത്തരമൊരു മത്സരമാണ് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്നത്.…

തദ്ദേശ തെരഞ്ഞെടുപ്പ് മലപ്പുറം ജില്ലയില്‍ പൊതുനിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പൊതുനിരീക്ഷകനായി നോര്‍ത്ത് വര്‍ക്കിങ് പ്ലാന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. അസിഫ് (ഐ.എഫ്.എസ്) നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍…

നിയമ ലംഘനം നടത്തുന്ന സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.കെ ജയന്തി

ഗര്‍ഭപൂര്‍വ- ഗര്‍ഭസ്ഥ ഭ്രൂണ പരിശോധനയ്ക്കെതിരെ ബോധവല്‍ക്കരണവും സാമൂഹ്യ പ്രതിരോധവും വര്‍ധിപ്പിക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. 1994ലെ നിയമം ലംഘിച്ചുകൊണ്ട് ലിംഗ…

തിരൂർ നഗരസഭയിൽ എസ്ഡിപിഐ 3 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരൂർ: പയ്യനങ്ങാടി എസ്ഡിപിഐ മുൻസിപ്പൽ ഓഫീസിൽ വച്ച് ചേർന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ സി ഷമീർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നാലാം വാർഡിൽ പി. മുഹമ്മദ് ഷാഫി, ഏഴാം വാർഡിൽ തള്ളശ്ശേരി അബ്ദുൽ…

കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളില്‍ വെള്ളവും ചളിയും കയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള…

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളില്‍ വെള്ളവും ചളിയും കയറി. ഫ്‌ലോറിക്കന്‍ റോഡിലാണ് സംഭവം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡ്…