Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലമ്ബനി പടരുന്നു, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പരിശോധന
മലപ്പുറം: മലമ്ബനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്ബുകള്‍ നടത്തും.ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. പ്രതിരോധ പ്രവർത്തനങ്ങളുടെ…
ആശങ്കയായി എച്ച് 1 എൻ 1;ഒരാള്‍ മരിച്ചു, ജാഗ്രത
മലപ്പുറം: എച്ച് 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ലക്ഷണങ്ങള്‍...
പനി, ശരീരവേദന,…
ജില്ലയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നടപടികളാകുന്നു
നാടും നഗരവും അനുദിനം വികസിക്കുമ്പോഴും മലപ്പുറം ജില്ല നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഗതാഗതക്കുരുക്ക്. ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമായി ദിനംപ്രതി ഏറ്റവും കൂടുതല്‍ പുതിയ വാഹനങ്ങള്‍…
ട്രെയിൻ കയറി നിലമ്ബൂരിലെത്തി, കാത്തിരുന്ന് രാത്രിയോടെ ക്ഷേത്രത്തിലെത്തി, ഭണ്ഡാരം കുത്തിപ്പൊളിച്ചു;…
മലപ്പുറം : നിലമ്ബൂർ മുമ്മുള്ളി കുട്ടിച്ചാത്തൻ കാവില്‍ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.വഴിക്കടവ് കമ്ബളക്കല്ല് സ്വദേശി സൈനുല്‍ ആബിദിനെയാണ് അറസ്റ്റ് ചെയ്തത്. മുമ്ബ് ഇതേ ക്ഷേത്രത്തില്‍ തന്നെ മോഷണം നടത്തിയ…
തിരൂരില്‍ കെട്ടിട വരാന്തയില്‍ കോഴിക്കോട് സ്വദേശി മരണപ്പെട്ട സംഭംവം കൊലപാതകം; പ്രതി അറസ്റ്റില്‍
തിരൂര്‍: തിരൂര്‍ കെജി പടിയിലെ കെട്ടിടത്തിന് സമീപം മരണപ്പെട്ട നിലയില്‍ കണ്ടെത്തിയയാളുടേത് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസക്കോയ(45)എന്ന രജനിയെ കൊലപ്പെടുത്തിയ കേസില്‍ താനൂര്‍ സ്വദേശിയെ അറസ്റ്റ്…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ ഇടിച്ചു; ശരീരത്തില്‍ കമ്ബി തുളച്ചു കയറി യുവാക്കള്‍ക്ക്…
മലപ്പുറം: ശരീരത്തില്‍ കമ്ബി തുളച്ചു കയറി മലപ്പുറം വെളിയങ്കോടില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി…
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ കസ്റ്റഡിയില്‍
മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നുപേര്‍ ബലാത്സംഗം ചെയ്‌തെന്നാണു പരാതി.വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുന്‍പ് രാത്രിയിലാണ്…
പേരക്കുട്ടിക്ക് പിന്നാലെ മുത്തശ്ശിയും; ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം…
തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ…
റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്ബതു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി തിരൂരില്‍ ഒമ്ബതു വയസുകാരന് ദാരുണാന്ത്യം.വൈലത്തൂർ അബ്ദുല്‍ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടിയെ…
സ്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ സ്ക്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍. തലനാരിഴയ്ക്ക് കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സ്കൂളില്‍ പോകുകയായിരുന്ന 3 കുട്ടികളുടെ പുറകെയാണ്…
