Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കള്ള് കടം നല്‍കിയില്ല, ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവിന് 10 വര്‍ഷം കഠിന തടവും…
മലപ്പുറം: ഷാപ്പിലെത്തി കള്ള് നല്‍കാതതിന് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. കള്ള് കടം നല്‍കാത്തതിലുള്ള വിരോധം മൂലം ഷാപ്പിലെ വില്‍പനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 10 വര്‍ഷം കഠിന തടവും 51,500…
ഇൻഷൂറൻസ് ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം നല്‍കിയില്ല, വൃദ്ധന് ചെലവായതും നഷ്ടപരിഹാരവും കമ്ബനി നല്‍കണം
മലപ്പുറം: പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്ബനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നല്‍കാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.അരീക്കോട് പൂവത്തിക്കല്‍ സ്വദേശി…
14 കാരിയെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, പീഡനം മറച്ച അമ്മയ്ക്കും മുത്തശിക്കും പിഴ
പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പതിനാലു വയസുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അച്ഛന് 139 വര്‍ഷം കഠിനതടവ്.പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. 5 ലക്ഷം പിഴയും അടക്കണം. സംഭവം മറച്ചു…
കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരിക്ക്
മഞ്ചേരി: കാരാപറമ്ബ് ഞാവലിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തില്‍ മൂലക്കുടവൻ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്.അപകടത്തില്‍ ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ…
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടി; എസ്.ഐയും ഇടനിലക്കാരനും അറസ്റ്റില്‍
മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി. വളാഞ്ചേരി എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാറിനെയുമാണ് തിരൂർ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്.
മാർച്ച് 30ന്…
താനാളൂർ തറയിൽ മണ്ണിശ്ശേരി മുഹമ്മദ് കുട്ടി നിര്യാതനായി
താനാളൂർ : താനാളൂർ തറയിൽ മണ്ണിശ്ശേരി
പരേതനായ ഞാറകടവത്ത് ഏനിക്കുട്ടിയുടെ മകനും ബിൽഡിംഗ് കോൺട്രാക്ടറുമായ എൻ കെ മുഹമ്മദ് കുട്ടി (62)
നിര്യാതനായി .താനാളൂർ അങ്ങാടിയിലെ എൻ. കെ സ്റ്റോർ ഉടമയാണ്.
താനാളൂർ മഹല്ല് സംയുക്ത കമ്മിറ്റി, ബയാനുൽ…
പോക്സോ കേസില്‍ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വര്‍ഷം കഠിന…
പെരിന്തല്‍മണ്ണ: മലപ്പുറത്ത് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസില്‍ വീണ്ടും ജയിലിലേക്ക്. 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷ വിധിച്ച പ്രതിയെയാണ്…
വാടക വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു, അയല്‍വാസികള്‍ വീട്ടുടമയെ വരുത്തിച്ചു; വീടിനകത്ത് യുവാവ്…
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ടൗണില്‍ മൗലാന ഹോസ്പിറ്റലിൻ്റെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് സംഭവം.പശ്ചിമ ബംഗാള്‍ സ്വദേശി ദിപാങ്കർ മാജി (38)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി…
ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി സമദാനി
കോട്ടക്കൽ: യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആമപ്പാറ എ എൽ.പി സ്കൂളിലെ വടക്കുഭാഗത്തുള്ള പുതിയ കെട്ടിടത്തിലെ 31ാംനമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഈ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഡോ.…
ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു
തിരൂർ : തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ)…
