Fincat
Browsing Category

cities

മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും അവർ ഒത്തുകൂടി.

1989-90 കാലയളവിൽ തിരൂർ നിറമരുതൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ കൂട്ടായിമയായ മഴവില്ല് ഗ്രൂപ്പ്ന്റെ ജനറൽ ബോഡി യോഗം തിരൂർ താഴെപാലം മോർണിംഗ് സ്റ്റാർ ഓഫീസിൽ സംഘടിപ്പിച്ചു. ജനറൽ ബോഡിയുടെ ഉത്ഘാടന കർമ്മം മഴവില്ല് ബാച്ചിലെ സഹപാടിയും മലപ്പുറം സബ്…

വസ്തു തര്‍ക്കം: വയോധിക ദമ്ബതികള്‍ക്ക് മഞ്ചേരിയില്‍ ബന്ധുവിന്‍റെ ക്രൂര മര്‍ദനം

മലപ്പുറം: വസ്തു തർക്കവുമായി ബന്ധപ്പെട്ട് വയോധിക ദമ്ബതികള്‍ക്ക് ബന്ധുവിന്‍റെ ക്രൂര മർദനം. മഞ്ചേരിയില്‍ കരാപറമ്ബ് സ്വദേശി ഉണ്ണി മുഹമ്മദ്, ഭാര്യ ഖദീജ എന്നിവർക്കാണ് മർദനമേറ്റത്. വസ്തുവുമായി ബന്ധപ്പെട്ട് ദമ്ബതികളും ബന്ധുവും തമ്മില്‍…

വിപണി പിടിക്കാൻ പുറത്തൂര്‍ ബഡ്‌സ് സ്‌കൂളിന്റെ സോപ്പുപൊടി

തിരൂർ: പുല്ല്, പൂക്കള്‍, ഇലകള്‍, നെല്ല് എന്നിവ ഉണക്കി പെയിന്റ് നല്‍കി ഫ്രെയിമുകള്‍ നിർമിച്ച്‌ ശ്രദ്ധേയരായ പുറത്തൂർ ബഡ്സ് സ്കൂളിലെ വിദ്യാർഥികള്‍ സോപ്പുപൊടി നിർമിച്ച്‌ വിപണിയിലെത്തിക്കുന്നു. സോപ്പുപൊടിയുടെ ആദ്യ വില്‍പന വെള്ളിയാഴ്ച…

കുളിക്കാൻ പോയ 15കാരിയെ പുഴയില്‍ കാണാതായെന്ന് കരുതി വ്യാപക തിരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് ബസ്…

മലപ്പുറം: പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൂത സ്വദേശിനിയായ പത്താം ക്ലാസ്…

ഫാസിസത്തെ പ്രതിരോധിക്കാൻ മതേതര ശക്തികൾ ഒന്നിക്കുക – വെൽഫെയർ പാർട്ടി

തിരൂർ : രാജ്യത്തെ സമാധാനന്തരീക്ഷത്തിന്‌ ഭീഷണിയാകും വിധം വേരുറപ്പിക്കുന്ന ഫാസിസത്തെ ചെറുക്കാൻ മതേതരകക്ഷികൾ ഒരു മിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം അഭിപ്രായപ്പെട്ടു. പാർട്ടി തിരൂരിൽ നടത്തിയ…

തിരുനാവായക്ക് സ്മാര്‍ട്ട് കൃഷിഭവൻ നഷ്ടപ്പെടുമോ ?

തിരുനാവായ: മൂന്നു വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് കൃഷിഭവൻ സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നാല്‍ കൃഷിഭവൻ തിരുനാവായക്ക് നഷ്ടപ്പെടാൻ സാധ്യത. പഞ്ചായത്തിന്റെ അധീനതയിലുള്ള ശാന്തി ടൂറിസ്റ്റ്…

നാടിന് അഭിമാനമായി വെട്ടം വക്കാട് സ്വദേശി അനീഷ് ഇനി മിസ്റ്റർ മലപ്പുറം  

കേരള അത്‌ലറ്റിക്സ് ഫിസിക്ക് അലയൻസ് സംഘടിപ്പിച്ച മിസ്റ്റർ മലപ്പുറം മത്സരത്തിൽ വിജയിയായി തിരൂർ വെട്ടം വാക്കാട് സ്വദേശി അനീഷ്. സീനിയർ വിഭാഗത്തിൽ വിവിധ ഘട്ടങ്ങളിൽ നടന്ന മത്സരത്തിൽ ഫൈനൽ ടൈറ്റിൽ ആണ് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി മിസ്റ്റർ…

അക്ബറലി മമ്പാടിനെ അനുസ്മരിച്ചു

തിരൂർ: തിരൂരിന്റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ മൂന്നര പതിറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിനെ മൂന്നാം ചരമവാർഷിക ദിനത്തിൽ സൗഹൃദവേദി തിരൂർ അനുസ്മരിച്ചു . മമ്പാടിൽനിന്നെത്തി തിരൂരിനെ എല്ലാ മേഖലകളിലും…

എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

തിരൂർ: എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി…

കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു  

തിരൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 139ാം ജന്മദിനം തിരൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോരങ്ങത്ത് സ്നേഹവീട് അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കുറുക്കോളി മൊയ്‌ദീൻ എം.എൽ. എ.കേക്ക് മുറിച്ച് ഉദ്ഘടനം ചെയ്തു. ബ്ലോക്ക്‌…