Fincat
Browsing Category

city info

ജൂലായ് 22 മുതൽ പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യരുത്, ആർബിഐ

മുംബയ്: രാജ്യത്ത് പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യരുതെന്ന നിർദേശവുമായി ആർ.ബി.ഐ. മാസ്റ്റർകാർഡ് ഏഷ്യ പസഫിക് പ്രൈവറ്റ് ലിമിറ്റഡിന് ഇത് സംബന്ധിച്ച് ആർബിഐ നിർദ്ദേശം നൽകി. രാജ്യത്തെ ഉപഭോക്താക്കൾക്ക് ജൂലായ് 22 മുതൽ പുതിയ മാസ്റ്റർ കാർഡുകൾ വിതരണം…

കാരുണ്യ@ഹോം: നാളെക്കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: 50 വയസ് കഴിഞ്ഞവർക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വീട്ടിലെത്തിക്കുന്ന ‘കാരുണ്യ@ഹോം' പദ്ധതിയിലേക്ക് വ്യാഴാഴ്ച വരെ രജിസ്റ്റർ ചെയ്യാം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ കമ്യൂണിറ്റി ഫാർമസിയുടെ രണ്ടാംഘട്ടമാണിത്‌.…

ഒരാഴ്ച കൂടി ലോക്ക്ഡൗൺ, കടകൾ രാത്രി എട്ടുവരെ

തിരുവനന്തപുരം: ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരാത്ത സാഹചര്യത്തിൽ ഇളവുകളിൽ വലിയ മാറ്റമില്ലാതെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. അനുമതിയുള്ള…

കടകളുടെ പ്രവർത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി,അവലോകന യോഗത്തിലെ തീരുമാനങ്ങൾ

​തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. കടകളുടെ പ്രവര്‍ത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകള്‍ ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങളില്‍…

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ…

എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് 

2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം 14/07/2021 ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് പി.ആര്‍.ഡി ചേംബറില്‍ വച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ്…

മലയാളസര്‍വകലാശാല; അഭിമുഖം മാറ്റി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വാക്കാട് അക്ഷരം കാമ്പസില്‍ വെച്ച് 2021 ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസ/കരാര്‍ വേതനാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24 ലേക്ക്…

‘വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു’ തെറ്റായ വാര്‍ത്ത…

ഒന്നാം കോവിഡ് തരംഗത്തിനിടെ പുറത്തിറങ്ങിയ 'വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു' എന്ന വ്യാജ സന്ദേശം കോവിഡിന്റെ രണ്ടാം തരംഗത്തിലും ജില്ലയില്‍ സജീവമാകുന്നതായും ഇത്തരം വാര്‍ത്തകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ജാഗ്രത…

 5 മാസത്തിനിടെ പീഡനത്തിനിരയായത് 627 കുട്ടികൾ

തിരുവനന്തപുരം: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പൊലീസിന്റെ പുതിയ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 627 കുട്ടികളാണെന്നാണ് പുറത്ത് വരുന്ന കണക്ക്. 2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള…

സംസ്ഥാനത്ത് കനത്ത മഴ തുടരും; മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിരോധനം 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്…