Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമാണപ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ…
അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട്…
ബുധനാഴ്ച്ച റേഷന്‍ വിതരണം ഇല്ല
സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങളുള്ളതിനാല്‍ ബുധനാഴ്ച്ച (ജൂലൈ ഏഴ്) റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജൂലൈയിലെ റേഷന്‍ വിതരണം വ്യാഴാഴ്ച്ച (ജൂലൈ എട്ട്) മുതല്‍ ആരംഭിക്കും.
നാളെ മുതല്‍ മഴ തിരികെയെത്തും, ഇന്ന് കാറ്റിന് സാധ്യത
മണ്‍സൂണ്‍ ബ്രേക്കിന് ശേഷം കേരളത്തില്‍ കാലവര്‍ഷം തിരികെയെത്തുന്നു. ഇന്നു (തിങ്കള്‍) രാത്രി മുതല്‍ കാലവര്‍ഷത്തിന്റെ ഭാഗമായ മഴ അങ്ങിങ്ങായി ലഭിക്കും. നാളെ മുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും. ജൂണ്‍ 28നുള്ള…
സംസ്ഥാനത്ത് കടുപ്പിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കടുപ്പിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ്…
നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എടരിക്കോട് – പുതുപ്പറമ്പ് ഗതാഗതം നിരോധിച്ചു
എടരിക്കോട് - പുതുപ്പറമ്പ് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പാതയില്‍ ഗതാഗതം നിരോധിച്ചു.
ഈ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ കോട്ടക്കല്‍ -…
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്തില്‍ സംസാരിച്ചാൽ ഇനി കുടുങ്ങും
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവര്‍ക്ക് ഇനി എട്ടിന്‍റെ പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന…
ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Chance of heavy rain with thunderstorms until Wednesday; Yellow alert in seven districts.
ഇന്നും നാളെയും പൂർണ നിയന്ത്രണം
തിരുവനന്തപുരം: അഞ്ചു നാളത്തെ ഇളവിന് ശേഷം ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തിൽ നിന്ന് താഴാത്തതിനാൽ കർശന നിയന്ത്രണത്തിനാണ് പൊലീസിന് നിർദ്ദേശം.
അനുമതി…
ഇന്നു മുതൽ കൂടുതൽ ഇളവുകൾ; ക്ഷേത്രങ്ങളിലും പ്രവേശനാനുമതി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ. ടിപിആർ അനുസരിച്ച് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ A,B,C,D എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾക്ക് ഇളവ്. ടിപിആർ 24 ന് മുകളിൽ സി, ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ…
