Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Career
ആരോഗ്യ വകുപ്പില്‍ ജോലി ഒഴിവ്
വിമുക്തി ജില്ലാ സമഗ്ര മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സ്റ്റാഫ് നഴ്സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പോസ്റ്റുകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍…
അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷിക്കാം
ജില്ലയില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 19 വരെ നല്‍കാം. ജില്ലയിലെ 77 ഇടങ്ങളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് 67 സ്ഥലങ്ങളിലും പട്ടികജാതി വിഭാഗത്തിന് എട്ടും പട്ടിക…
ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ഒരു വര്‍ഷത്തേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 9.30ന് ബ്ലഡ് ബാങ്ക് ഓഫീസില്‍…
സൈക്യാട്രിസ്റ്റ് നിയമനം
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് റിസര്‍ച്ച്…
കെയര്‍ ടേക്കര്‍ ഒഴിവ്
വേങ്ങര ഗ്രാമ പഞ്ചായത്തിലെ എം.സി.എഫിലേക്ക് കെയര്‍ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 16ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. . ബിരുദമാണ് അടിസ്ഥാന യോഗ്യത.…
പാര്‍ട്ട് ടൈം സ്വീപ്പര്‍ അഭിമുഖം മാര്‍ച്ച് 12ന്
ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ നിയമനത്തിനായുള്ള അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം…
അപേക്ഷ ക്ഷണിച്ചു
പൊന്‍മള കുടുംബാരോഗ്യകേന്ദ്രത്തിലെ ഈവനിങ് ഒ.പിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12ന് പൊന്‍മള കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ബിഫാം / ഡി.ഫാം യോഗ്യതയും ഫാര്‍മസി കൗണ്‍സിലില്‍…
സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ഡിപ്ലോമ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എന്‍ജിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്സുകള്‍)
അല്ലെങ്കില്‍ 10-ാം…
കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാര്‍ച്ച് 16
കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പ്രിന്റ് മീഡിയ, ടെലിവിഷന്‍…
ഇ.സി.ജി ടെക്നീഷ്യന്‍ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 11ന് ആശുപത്രി ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി ഇന്‍ ഇ.സി.ജി. ആന്‍ഡ് ഓഡിയോമെട്രിക്…
