Browsing Category

literature

വയലാര്‍ അവാര്‍ഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബിക്ക്. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാര്‍ അവാര്‍ഡ് ആണ്…

ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

2023 ലെ ഒഎൻവി സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം. ഒഎൻവി യുവ സാഹിത്യപുരസ്കാരം നീതു സി സുബ്രഹ്മണ്യനും…

വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ മലയാള സര്‍വകലാശാലയ്ക്ക് കൈമാറി

തൃശൂര്‍ പെരുമനം ഗ്രാമത്തിന്റെ വൈദിക കുലമായ കപ്‌ളിങ്ങാട്ട് മനയില്‍ നിന്നും കണ്ടെടുത്ത വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. ഗ്രന്ഥശേഖരം കപ്‌ളിങ്ങാട്ടു…

നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരം താജിഷ് ചേക്കോടിനും കലാ പ്രതിഭ പുരസ്ക്കാരം ലതാ നമ്പൂതിരിക്കും 

ഇരുപത്തിയെട്ട് വർഷമായി തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നവയുഗ്, കലസാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന കലാ സാഹിത്യ പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു . അയ്യായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് നവയുഗ് പുരസ്ക്കാരം…

സാഹിത്യ നൊബേല്‍ പുരസ്‌കാരം ലൂയിസ് ഗ്ലൂക്കിന്

സ്റ്റോക്ക്ഹോം: 2020ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ കവിയത്രിയായ ലൂയിസ് ഗ്ലൂക്കിനാണ് അർഹയായി. സാഹിത്യത്തിന് നൊബേല്‍ സമ്മാനം നേടുന്ന 16ാമത്തെ വനിതയാണ് ലൂയിസ് ഗ്ലൂക്ക്. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന