Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ്…
എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന്; ഫലം മെയ് രണ്ടാം വാരം
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം വാരം വരും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ ആരംഭിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് നടക്കും.
2960 പരീക്ഷാ…
വിരമിക്കുന്ന അധ്യാപകർക്ക് ആദരവായി ഗണിത സെമിനാറും പഠനോപകരണ പ്രദർശവും നടത്തി
സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ പഠനോപകരണ നിർമ്മാണ മത്സരത്തിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിച്ച ഈ വർഷം വിരമിക്കുന്ന
വെട്ടം എ.എം.യു.പി.സ്കൂളിലെ അധ്യാപകരായ പി.പി.അബ്ദുൽ റഷീദ് , ആൻസി.ടി. മാത്യൂ ,ജാൻ സമ്മ സക്കറിയാസ്, പി. രൂപ, അനിപോൾ ,എ.അബ്ദുൾ…
സി.എം.എ- ക്യാറ്റ് പരീക്ഷാ വിജയികൾക്ക് വൃദ്ധസദനത്തിൽ അനുമോദനം ഒരുക്കി ബിസി അക്കാദമി
എടപ്പാൾ: 2023 സി.എം.എ - ക്യാറ്റ് പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ തവനൂർ വൃദ്ധസദനത്തിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. ക്യാറ്റ് പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച എടപ്പാൾ ബി.സി അക്കാഡമിയാണ്, വിജയികൾക്കുള്ള സർട്ടിഫിക്കറ്റും…
സി.എം.എ- ക്യാറ്റ് പരീക്ഷാ വിജയികൾക്ക് വൃദ്ധസദനത്തിൽ അനുമോദനം
2023 സി.എം.എ - ക്യാറ്റ് പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് തവനൂർ വൃദ്ധസദനത്തിൽ അനുമോദനം. ക്യാറ്റ് പരീക്ഷയിൽ 100% വിജയം കൈവരിച്ച എടപ്പാൾ ബി.സി അക്കാഡമിയാണ്, വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമൻ്റോയും തവനൂർ വൃദ്ധസദനത്തിലെ…
ഉപഭോക്ത്യ തര്ക്ക പരിഹാര കമ്മീഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന ഉപഭോക്ത്യ തര്ക്ക പരിഹാര കമ്മീഷനിലെ 2 അംഗങ്ങളുടെ പ്രതീക്ഷിത ഒഴിവുകളിലേക്കും, ആലപ്പുഴ ഉപഭോക്ത്യ തര്ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് പദവിയിലേക്കുളള ഒരു പ്രതീക്ഷിത ഒഴിവിലേക്കും, കാസര്കോട് ഉപഭോക്ത്യ തര്ക്ക പരിഹാര കമ്മീഷനിലെ…
സര്ക്കാര് അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്ക്കാര് പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില് സര്ക്കാര് അംഗീകൃത കോഴ്സുകളായ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല് ഫിലിം മേക്കിങ്, ഹാര്ഡ്വെയര് ആന്ഡ് നെറ്റ് വര്ക്ക്, അക്കൗണ്ടിങ് എന്നിവയുടെ പുതിയ…
നീറ്റ് മോഡൽ എക്സാം സംഘടിപ്പിച്ചു
കോട്ടക്കൽ/പെരിന്തൽമണ്ണ: പ്ലാറ്റിനം അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 2023-24 ൽ നീറ്റ്(മെഡിക്കൽ എൻട്രൻസ്) പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്കായി നീറ്റ് മോഡൽ എക്സാം സംഘടിപ്പിച്ചു.രാജാസ് ഗവ:സ്കൂൾ കോട്ടക്കൽ, പ്രസന്റേഷൻ സ്കൂൾ പെരിന്തൽമണ്ണ എന്നീ…
സംസ്ഥാന ന്യൂനപക്ഷ വിദ്യാര്ത്ഥി സ്കോളര്ഷിപ്പുകള്ക്കുള്ള അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള് ആയ മുസ്ലിം , ക്രിസ്ത്യന് ,സിഖ്, ബുദ്ധ , ജൈനര്, പാഴ്സി എന്നീ മതവിഭാഗത്തില്പ്പെട്ട വിദ്യാര്ത്ഥികള്ക്കുള്ള വിവിധ സ്കോളര്ഷിപ്പുകള്ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള് ക്ഷണിച്ചു. ബിപിഎല്…
ഡാറ്റാ എന്ട്രി ഓപ്പറേറ്റര് നിയമനം
മലപ്പുറം ജില്ലയില് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില് 'ഡാറ്റാ എന്ട്രി ഓപ്പറേറ്റര് ഫോര് സെന്റര് ഫോര് പ്രൈസ് റിസര്ച്ച് കേരള' തസ്തികയില് താല്ക്കാലികാടിസ്ഥാനത്തില് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന വിജ്ഞാപനത്തിന്റെ വിശദ…