Fincat
Browsing Category

Education

കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അവസരം; ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ സ്ഥിരം ഒഴിവ്

എറണാകുളത്തെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്.പ്രായപരിധി: 2025 ഏപ്രില്‍ നാലിന് 35 വയസ് (നിയമാനുസൃത ഇളവുകള്‍ അനുവദനീയം). യോഗ്യത: ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച്‌…

ഇന്ത്യൻ നേവി വിളിക്കുന്നു! വമ്ബൻ അവസരം, 327 ഒഴിവുകള്‍; യോഗ്യത, ശമ്ബളം, അവസാന തീയതി..വിശദ വിവരങ്ങള്‍…

ഇന്ത്യൻ നേവിയില്‍ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെസ്റ്റേണ്‍ നേവല്‍ കമാൻഡ് മുംബൈ ഹെഡ്ക്വാ‍ർട്ടേഴ്സിന് കീഴില്‍ ബോട്ട് ക്രൂ സ്റ്റാഫ് വിഭാഗത്തിലാണ് അവസരം.327 ഒഴിവുകളാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ജനറല്‍ സെൻട്രല്‍…

അഡ്വഞ്ചര്‍ ടൂറിസം മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം; പുതിയ തൊഴില്‍ മേഖല ഒരുക്കി കേരള ടൂറിസം

തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാര മേഖലയില്‍ യുവതലമുറയ്ക്ക് നവീന തൊഴിലവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍…

സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് ഇനി ഉപ-സ്കൂളുകള്‍ തുടങ്ങാം, പ്രത്യേകം അഫിലിയേഷൻ വേണ്ടെന്ന് ബോ‍ര്‍ഡ്…

ന്യൂഡല്‍ഹി: സിബിഎസ്‌ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളില്‍ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്ബറും ഉപയോഗിച്ച്‌ സ്കൂളുകളുടെ ശാഖകള്‍ തുടങ്ങാൻ അനുമതി നല്‍കിയതാണ് പ്രധാന പരിഷ്കരണം.ഒരേ പേരും അഫിലിയേഷൻ നമ്ബറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന…

കൊച്ചി ലുലു മാളില്‍ ജോലി നേടാം; കൈനിറയെ ശമ്ബളം

കേരളത്തില്‍ ലുലു മാളില്‍ ജോലിയവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. റീട്ടെയില്‍ പ്ലാനര്‍ (ജോബ് കോഡ് MP01), ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT02) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍…

മലപ്പുറത്ത് പുതിയ പൊതു വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു; വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന മലപ്പുറം വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുണമേന്മയുള്ള…

സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ…

തിരൂര്‍: സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള റെക്കഗനൈസ്ഡ് സ്‌കൂള്‍ മാനേജമെന്റ്‌സ് അസോസിയേഷന്‍ (കെ.ആര്‍.എസ്.എം.എ) സംസ്ഥാന…

മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. 'ലിംഗ സമത്വം- സ്ത്രീശക്തികരണം: മാറ്റങ്ങൾ യുവതയിൽ നിന്നും' എന്ന വിഷയത്തിൽ മാർച്ച്…

‘യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നു’; ഗവര്‍ണര്‍ക്കെതിരെ…

തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന…

സൗജന്യ തൊഴില്‍ മേള

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ `വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. ഫെബ്രുവരി 22ന് നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലായി 300 ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ്…