Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
ആശുപത്രി അറ്റെന്ഡന്റ് താല്ക്കാലിക നിയമനം
തൃക്കണ്ണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി അറ്റെന്ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില് താല്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര് ആധാര് കാര്ഡ്, വിദ്യാഭ്യാസ യോഗ്യത…
കിക്മ: എം.ബി.എ സീറ്റ് ഒഴിവ്
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് (കിക്മ) മാനേജ്മെന്റില് എം.ബി.എ 2025-27 ബാച്ചില് ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. കേരള…
വേടൻ- ഗൗരി പാട്ട്; സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായം കിട്ടി,ഒഴിവാക്കാൻ തീരുമാനിച്ചു:…
കോഴിക്കോട്: കാലിക്കറ്റ് സര്കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില് നിന്നും റാപ്പര് വേടന്റെയും ഗൗരി ലക്ഷ്മിയുടെ പാട്ട് ഒഴിവാക്കണമെന്ന ശുപാര്ശയില് പ്രതികരിച്ച് വൈസ് ചാന്സലര് ഡോ.പി രവീന്ദ്രന്. അക്കാദമിക് വിഷയത്തെ രാഷ്ട്രീയ…
ഡല്ഹി ഭരിച്ച ഏക വനിതാ മുസ്ലിം ഭരണാധികാരിയെ പുറത്താക്കി എന്സിഇആര്ടി പാഠപുസ്തകം; നൂര്ജഹാനും വെട്ട്
ന്യൂഡല്ഹി: ഡല്ഹി ഭരിച്ച റസിയ സുല്ത്താന്റെയും മുഗള് കാലഘട്ടത്തിലെ നൂര് ജഹാന്റെയും ചരിത്രം ഒഴിവാക്കി എന്സിഇആര്ടി.ഈ വര്ഷം പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില് നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. നേരത്തെ ഏഴാം…
കേരള സർവകലാശാല തർക്കം: മന്ത്രിയുടെ നിർദേശം തള്ളി വിസി; റജിസ്ട്രാർ അനിൽകുമാർ ആദ്യം പുറത്തുപോകണമെന്ന്…
കേരള സർവകലാശാലയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ തുടങ്ങിയ പോര് അവസാനിപ്പിക്കാനുള്ള സർക്കാർ ഇടപെടലിൽ വിസിയുടെ നിലപാട് തിരിച്ചടി. റജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തൻ്റെ നിലപാടിൽ വിസി മോഹനൻ കുന്നുമ്മൽ…
മഞ്ചേരി മെഡിക്കല് കോളെജില് വിവിധ ഒഴിവുകൾ
മഞ്ചേരി സര്ക്കാര് മെഡിക്കല് കോളേജിലെ ജനറല് മെഡിസിന്, ജനറല് സര്ജറി, അനസ്തേഷ്യോളജി, പീഡിയാട്രിക്, പള്മനറി മെഡിസിന്, റേഡിയോ ഡയഗ്നോസിസ്, ഒ.ബി.ജി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയര് റസിഡണ്ട് തസ്തികകളിലേക്ക് ഈ വിഭാഗങ്ങളില് ബിരുദാനന്തര…
ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
മലപ്പുറം ജില്ല ഹോമിയോ ആശുപത്രിയില് എച്ച്.എം.സി ദിവസ വേതനാടിസ്ഥാനത്തില് ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് താല്ക്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്ത്ഥികളെ നിയമിക്കുന്നു. ഫിസിയോതെറാപ്പിസ്റ്റ് ബി.പി.റ്റി, ഡി.പി.റ്റി സ്പീച്ച്…
കാത്ത്ലാബ് ടെക്നീഷ്യന്, ന്യൂറോ ടെക്നീഷ്യന്- വാക്ക് ഇന് ഇന്റര്വ്യൂ
മഞ്ചേരി മെഡിക്കല് കോളേജില് എ.ച്ച്.ഡി.എസിന് കീഴില് ദിവസ വേതനാടിസ്ഥാനത്തില് ജൂനിയര് കാത്ത്ലാബ് ടെക്നീഷ്യന്, ന്യൂറോ ടെക്നീഷ്യന് എന്നീ തസ്തികകളിലേക്ക് വാക്ക് ഇന് ഇന്റര്വ്യൂ നടത്തുന്നു. ജൂലൈ 22ന് രാവിലെ 10.30നാണ് അഭിമുഖം.
ഗവ.…
ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ് താല്ക്കാലിക നിയമനം
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില് ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ് തസ്തികയില് താല്ക്കാലിക നിയമനം നടത്തുന്നു. എ.എന്.എം കോഴ്സ്, നഴ്സിങ് കൗണ്സിലില് രജിസ്റ്റര് ചെയ്തവര് എന്നീ യോഗ്യതകളുള്ള…
വെറ്ററിനറി സര്ജൻ നിയമനം
ജില്ലയില് മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തര മൃഗ ചികിത്സ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്ജന്മാരെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. വെറ്ററിനറി കൗണ്സില് രജിസ്ട്രേഷന് ഉള്ള…