Kavitha
Browsing Category

Education

പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷമുണ്ടാകുന്ന ആഘോഷങ്ങള്‍ വേണ്ട, ആവശ്യമെങ്കില്‍ പൊലീസ്…

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘർഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നല്‍കി.ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂള്‍…

കേരള ചരിത്രത്തില്‍ ആദ്യം! 10-ാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ 9-ാം ക്ലാസ് തീരും മുന്നേ, മെയില്‍ വിതരണം;…

തിരുവനന്തപുരം: കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്ബതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്ബ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി.പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ…

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില്‍ അന്വഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി; റിപ്പോര്‍ട്ട്…

തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നല്‍കിയത്. ചോദ്യപേപ്പർ…

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ / അസോസിയേറ്റ് പ്രൊഫസര്‍ / അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ എജ്യൂക്കേഷൻ വിഭാഗത്തില്‍ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളില്‍ കരാർ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.മാർച്ച്‌ 28ന് രാവിലെ 11ന്…

‘വിജ്ഞാന കേരളം’ ജോബ് ഫെയർ സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റമീഷ ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് പഞ്ചായത്ത് മെമ്പർ…

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ…

അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനം

കാളികാവ് ഐ സി ഡി എസ് പ്രോജക്ടിന് കീഴിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 72 കണിയറപ്പന്‍പൊയില്‍ അങ്കണവാടിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ…

അപേക്ഷ ക്ഷണിച്ചു

മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മലപ്പറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്,മൈലപ്പുറം ക്രഷുകളിലേക്കും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് ക്രഷിലേക്കും സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്രഷ് വാർഡുകളിലെ…

സീനിയർ മാനേജർ തസ്തികയിൽ സ്ഥിര നിയമനം

എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച്. ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 77400-115200) നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എ( പേഴ്‌സണൽ/ എച്ച്.ആർ)…

കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അവസരം; ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ സ്ഥിരം ഒഴിവ്

എറണാകുളത്തെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്.പ്രായപരിധി: 2025 ഏപ്രില്‍ നാലിന് 35 വയസ് (നിയമാനുസൃത ഇളവുകള്‍ അനുവദനീയം). യോഗ്യത: ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച്‌…