Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
വിഷന്‍/വിഷന്‍ പ്ലസ്: എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന മുഖേന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന മെഡിക്കല്‍/എന്‍ജിനീയറിങ്് പ്രവേശന പരീക്ഷാ പരിശീലന പദ്ധതിയായ വിഷന്‍/വിഷന്‍ പ്ലസ് പദ്ധതിയില്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍…
അക്ഷയ സംരംഭകരാകാന്‍ അവസരം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു, അപേക്ഷിക്കേണ്ട വിിധ
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍…
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ക്ലർക്കിന്റെ ( എൽ.ഡി.ക്ലർക്ക്) പ്രതീക്ഷിത ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷ…
വനിതാ കമ്മീഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം.…
ആയുഷ് മിഷനില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് 2026 ജനുവരി 31ന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ക്ലിനിക്കല്‍…
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) 2026 - 2027 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ്…
ഒരു ലക്ഷം രൂപയുടെ സിഎം സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരത്തിന് (സി.എം. സ്‌കോളര്‍ഷിപ്പ്) അപേക്ഷ ക്ഷണിച്ചു. 2023-24 വര്‍ഷത്തില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ബിരുദം പൂര്‍ത്തിയാക്കിയ 2,50,000/(രണ്ടര ലക്ഷം രൂപ മാത്രം)…
സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. സയന്‍സ് വിഷയത്തിലുള്ള പ്ലസ്ടു/ വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/അംഗീകൃത…
ഡോക്ടര്‍ നിയമനം: അഭിമുഖം ഫെബ്രുവരി 25ന്
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള…
എം.ബി.എ ബിരുദധാരികൾക്ക് ഇന്റേണ്‍ഷിപ്പിന് അവസരം
പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കിവരുന്ന ട്രെയ്സ് (ട്രെയിനിങ് ഫോര്‍ കരിയര്‍ എക്സലന്‍സ്) പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതി- യുവാക്കള്‍ക്ക് മാനേജ്മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അവസരം.…
