Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Celebrities
ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന്…
ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു.…
മലയാള മണ്ണില്‍ വേരാഴ്ത്തി ലോകസിനിമയുടെ നെറുകിലേക്ക് ഉയര്‍ന്ന നക്ഷത്രം; അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന്…
മലയാളത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 85-ആം ജന്മദിനം. മലയാള സിനിമയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ അതുല്യപ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിന്റെ സിനിമകള്‍ കേവലം കഥപറച്ചിലുകളല്ല, മറിച്ച് സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളും…
അമ്മയിൽ ഔദ്യോഗിക രാജി ; ജയൻ ചേർത്തല, കൈലാഷ് എന്നിവർ ഭരണസമിതിയിൽ നിന്ന് രാജിവെച്ചു
ശ്വേത മേനോന്റെ കുറിപ്പിന് പിന്നാലെ നിമിഷങ്ങൾക്കകം അമ്മയിൽ ഔദ്യോഗിക രാജി. ജയൻ ചേർത്തലയും കൈലാഷും ഭരണസമിതിയിൽ നിന്ന് രാജിവെച്ചു. അമ്മ സംഘടനയുടെ ഇമെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയിൽ…
ഭൂട്ടാന്‍ വാഹന കടത്ത് കേസ്; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു
ഭൂട്ടാന്‍ വാഹന കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്. ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.…
വര്‍ഗീയ അധിക്ഷേപം; അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
കൊച്ചി: വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബയുടെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്…
അൻസിബയുടെ പരാതിക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേട്ടുകേള്‍വിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്
കൊച്ചി : പ്രമുഖ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ നല്‍കിയ പരാതിയില്‍ കേസെടുക്കാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് റിപ്പോർട്ട്.
കടവന്ത്ര സി.ഐ എറണാകുളം എസ്.പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം…
2030ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ചോദ്യം; ഒടുവില്‍ മൗനം വെടിഞ്ഞ് മെസ്സി
2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞതെങ്കിലും ഇതിനകം തന്നെ മിശിഹ തന്റെ വിസ്മയങ്ങള്‍ പ്രദര്‍ശിച്ച് തുടങ്ങിക്കഴിഞ്ഞു. തന്റെ കരിയറിലെ ആറാം ലോകകപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ മെസ്സിയും മെസ്സിപ്പടയും…
അമ്മയില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്; ‘വരവ് ചെലവ് കണക്കുകളില്‍ ആകെ കള്ളക്കളി, ശാസ്ത്രീയ…
കൊച്ചി: താരസംഘടന അമ്മയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങള്‍…
നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ, പി നാരായണൻ…. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പത്മ…
ദില്ലി:രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി മലയാളികള്‍. രാഷ്ട്രപതി ഭവനില്‍ നടന്ന പത്മപുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
ആർഎസ്‌എസ് സൈദ്ധാന്തികൻ പി. നാരായണൻ,…
നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ കാണാൻ പോലും വരരുത്;ലക്ഷ്മിപ്രിയ അമ്മയിൽ നിന്ന്…
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അംഗത്വത്തില്‍ നിന്നും രാജിവെച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ലക്ഷ്മിപ്രിയ രാജി അറിയിച്ചത്. വൈകാരിക കുറിപ്പിലൂടെയാണ് രാജി. പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന്…
