Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Celebrities
പ്രതിഫലം കൂട്ടിയതോടെ സുരേഷ്ഗോപിയെ നായകനാക്കാൻ നിര്‍മ്മാതാക്കള്‍ക്ക് മടി
ഗരുഡന്റെ വിജയത്തെ തുടര്‍ന്ന് സുരേഷ് ഗോപി തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാ ലോകത്തു നിന്ന് പുറത്തു വന്നിരുന്നു.
സാധാരണഗതിയില്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി…
മകള്‍ അവാര്‍ഡ് വാങ്ങുന്നത് കണ്‍കുളിര്‍ക്കെ കാണാൻ ആമിറും ആദ്യഭാര്യ റീനയും ഒരുമിച്ച്
ബോളിവുഡ് താരം ആമിര്‍ ഖാനും റീന ദത്തയും തമ്മിലുള്ള വിവാഹം നടന്നത് 1986-ലാണ്. 16 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷം ഇരുവരും 2002-ല്‍ വേര്‍പിരിഞ്ഞു.
രണ്ട് വഴികളിലൂടെ യാത്ര തുടങ്ങിയെങ്കിലും മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും വേണ്ടി ഇരുവരും ഒരു…
മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ;ജ്യോതിക
തന്നെ തേടിയെത്തിയ കഥ തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായതിനാലാണ് കാതൽ എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന് നടി ജ്യോതിക. സിനിമയിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചത്. മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള…
അന്ന് സെറ്റില്‍ ടോയ്ലെറ്റോ വസ്ത്രം മാറാനുള്ള ഇടമോ ഉണ്ടായിരുന്നില്ല, മരങ്ങളുടെ മറവായിരുന്നു ആശ്രയം…
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരില്‍ ഒരാളായിരുന്നു ദിയാ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിലൂടെയാണ് ദിയക്ക് മുന്നില്‍ ബിഗ് സ്ക്രീനിലേക്കുള്ള വാതില്‍ തുറന്നത്.
2001-ല്‍ രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് അവര്‍…
മദ്യപാനത്തോടെ എല്ലാം തകർന്നു ; ഭഗത് മനസ്സ് തുറക്കുന്നു
എന്റെ മോൻ എന്റെ കൂടെ തന്നെയാണ്. എന്റെ അപ്പന്റെയും അമ്മയുടെയും കൂടെയാണ് പഠിക്കുന്നത്. ഞങ്ങൾ ഹാപ്പിയാണ്, ആളുകൾ അക്കാര്യത്തിൽ എന്ത് പറഞ്ഞാലും എന്നെ ബാധിക്കാറില്ല- ഭഗത് പറഞ്ഞു.
ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്ന ആളാണ് താനെന്ന് നടൻ ഭഗത്. ആരോട്…
താരകുടുംബത്തില്‍ വിവാഹമേളം, ആദ്യവിവാഹം മകന്റെയോ മകളുടെയോ? പാര്‍വതി പറയുന്നു
മലയാളികളുടെ പ്രിയ താരദമ്ബതികളാണ് പാര്‍വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ജയറാം പാര്‍വതിയെ സ്വന്തമാക്കിയത്.
മാതാപിതാക്കളുടെ വഴിയെ തന്നെയാണ് മക്കളായ മാളവികയും കാളിദാസും. അടുത്തിടെ ഇരുവരും തങ്ങളുടെ…
ആരാധകരുടെ ‘നടിപ്പിൻ നായകൻ’, മികച്ച നടൻ, കീഴടക്കുമോ ബോക്സോഫീസും
ഒരു കാലത്ത് യുവാക്കളുടെ ഇൻസ്പിരേഷനായിരുന്നു നടിപ്പിൻ നായകനെന്ന വിളിപ്പേരുള്ള തമിഴ് നടൻ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം…
വയസ് 42, ‘ബാഹുബലി’യും ‘ദേവസേന’യും ഒന്നിക്കുന്നോ, ഒടുവില്‍ മൗനം വെടിഞ്ഞ്…
കഴിഞ്ഞ ഏറെക്കാലമായി തെന്നിന്ത്യയിലെ ചര്‍ച്ചാ വിഷയം ആണ് അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള വിവാഹം. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വീട്ടുകാരുമായി താരങ്ങള്‍ സംസാരിച്ചു എന്നുമെല്ലാം ഗോസിപ്പുകള്‍ പുറത്തുവന്നു.
ഒടുവില്‍ താരങ്ങളുടെ…
നാല്പതുവര്ഷമായി അനുഭവിക്കുന്ന ദുരിതം; ആരോഗ്യാവസ്ഥ പങ്കുവെച്ച് സീനത്ത് അമൻ
പ്രശസ്ത ബോളിവുഡ് താരം സീനത്ത് അമൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടേയുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
ഇതിനിടെ സീനത്ത് അമന്റെ ആരോഗ്യം സംബന്ധിച്ച് പല ഊഹാപോഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ…
‘ഇത്രയും വിലയോ ഈ വസ്ത്രത്തിന്!’ ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ ഒന്നിനാണ് മുകേഷ് അംബാനി പൊതുജനങ്ങൾക്ക് തുറന്നു നൽകിയത്. ആഡംബര ചടങ്ങുകളോടെ ഒക്ടോബര്‍ 31നു ജിയോ വേൾഡ് പ്ലാസ ഉദ്ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ്…