Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Celebrities
‘ഫോണിൽ വിളിച്ച് വധഭീഷണി’: സൈബർ ആക്രമണത്തിനെതിരെ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു
സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശവുമായി സുരാജിന്റെ ഫോണിലേക്ക് വന്ന നമ്പറുകൾ പൊലീസ് ട്രെയ്സ് ചെയ്തു. മൂന്നുപേരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി. തനിക്ക് ഫോണിലൂടെ വധഭീഷണി…
‘പൊലീസ് കുപ്പായം അഴിക്കുന്നു’; സിനിമാ രംഗത്ത് ചുവടുറപ്പിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി
സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന…
‘ഒരു ദിവസം വരും’ എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍
‘എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും’, ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വാക്കുകളും വൈറലാകുന്നത്.…
‘ന്നാ താൻ കേസ് കൊട്’ വിവാദങ്ങള്‍, ബഹിഷ്‌കരണാഹ്വാനം; നേടിയത് 7 അവാർഡുകൾ, ഒടുവിൽ കയ്യടി!!
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്’. ചിത്രം പുറത്തിറങ്ങിയപ്പോൾ ‘റോഡിലെ കുഴി’ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊന്നും പുരസ്കാര നിർണയത്തിൽ ബാധിച്ചില്ല. തീയറ്ററുകളിൽ വലിയ…
മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ പ്രതികരണം കണ്ടപ്പോൾ…
2022 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയ സോൾ എന്ന പെൺകുട്ടിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിലെ…
‘1984 ലെ അടിയൊഴുക്കുകൾ തൊട്ട് 2023 ലെ നൻപകൽ വരെ’; ദി ബെസ്റ്റ് ആക്ടർ ”മമ്മൂട്ടി”
മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നു. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു. നൻപകല്‍ നേരത്ത്,…
ഏറെ ആഗ്രഹിച്ചിരുന്ന പുരസ്‌കാരം; സന്തോഷമെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. സിനിമയിലേക്ക്…
ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ…
ഫ്രഞ്ച് പത്രത്തിന്റെ മുന് പേജില് മമ്മൂട്ടിയുടെ ചിത്രം; ഫ്രാന്സില് ഒരു ഫ്രീക്കനെന്ന് രമേശ്…
ഇന്ത്യ മുഴുവന് ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിത ഇന്ത്യയില് മാത്രമല്ല ഫ്രാൻസിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള് സോഷ്യല്‍ മീഡിയയില് പ്രചരിക്കുന്നത്.
ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന് പേജില്…
പൃഥ്വിരാജിന്റെ സര്ജറി കഴിഞ്ഞു. ഒരു മാസത്തെ വിശ്രമം നിര്ദ്ദേശിച്ച് ഡോക്ടര്മാര്
കഴിഞ്ഞ ദിവസം ഷൂട്ടിംഗിനിടെ കാല്മുട്ട് ഇടിച്ചുവീണ് പരിക്ക് പറ്റിയ നടന് പൃഥ്വിരാജിനെ ഇന്ന് കീഹോള് സര്ജറിക്ക് വിധേയനാക്കി.
സര്ജറി പൂര്ണ്ണ വിജയമായിരുന്നുവെന്ന് ഡോക്ടര്മാര് അറിയിച്ചു. ഒരു മാസത്തെ വിശ്രമമാണ്…