Fincat
Browsing Category

festival

കാസർഗോഡ് നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ വൊളന്റിയർമാരുടെ സല്യൂട്ട് ; വീഡിയോ ഒറ്റദിവസം കണ്ടത്‌ 20…

കാസർഗോഡ്: നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ ക്ഷേത്രത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ വിദ്യാർത്ഥികളാണ് റാലിക്കിടെ പാലക്കുന്ന് കഴകം ഭഗവതി…

ബിഗ് ബോസില്‍ നിന്ന് പുറത്തായ ശൈത്യയുടെ ആദ്യ പ്രതികരണം

ബിഗ് ബോസ്സില്‍ നിന്ന് ഇന്ന് ശൈത്യ സന്തോഷും പടിയിറങ്ങിയിരിക്കുന്നു. ബിഗ് ബോസ് വലിയ എക്സീപിരിയൻസ് ആയിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് ശൈത്യ സന്തോഷ് പ്രതികരിച്ചു. അവിടെ വെച്ച് ഒരു പാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാൻ കഴിഞ്ഞു. യഥാര്‍ഥ…

ബിഗ് ബോസില്‍ നിന്ന് പുറത്തായ രേണു സുധിയുടെ ആദ്യ പ്രതികരണം

ബിഗ് ബോസില്‍ നിന്ന് പുറത്തുപോകണമെന്ന് നിരന്തരം രേണു സുധി ആവശ്യപ്പെടാറുണ്ടായിരുന്നു. ഒടുവില്‍ ഇന്ന് രേണു സുധിയുടെ അഭ്യര്‍ഥന ബിഗ് ബോസ് ശരിവെച്ചു. രേണു സുധിയെ പുറത്തു പോകാൻ ബിഗ് ബോസ് അനുവദിക്കുകയായിയിരുന്നു. മാനസികമായി താൻ ഒക്കെ…

ബിഗ് ബോസില്‍ നിന്ന് പുറത്തായ അപ്പാനി

ബിഗ് ബോസില്‍ നിന്ന് അപ്പാനി ശരതും പടിയിറങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു എവിക്ഷനായിരുന്നു ഇന്നത്തേത്. കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് അപ്പാനി ശരത് പ്രതികരിക്കുകയും…

‘ഓണം കേരളത്തിന്റെ പാരമ്പര്യവും സമ്പന്നമായ സംസ്കാരവും ഓർമ്മിപ്പിക്കുന്നു’; മലയാളത്തിൽ…

മലായാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി…

നബികീര്‍ത്തനങ്ങളുടെ ആഘോഷപ്പൊലിമയില്‍ ഇന്ന് നബിദിനം

നബികീര്‍ത്തനങ്ങളുടെ ആഘോഷപ്പൊലിമയില്‍ ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി…

തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം

ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക്…

ഓണത്തിന് ഒരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം…

ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ’; മികച്ച പ്രതികരണങ്ങളോടെ ‘ഓടും കുതിര ചാടും…

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കോമഡി- എന്റർടൈനർ ഴോണറിൽ…

അതിരുവിട്ട് ഓണാഘോഷം ; കര്‍ശന നടപടിയുമായി പൊലീസ്

ഓരോ വര്‍ഷവും ഓണാഘാഷത്തിന്റെ പേരിലുള്ള ആഭാസങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകും വിധമാണ് ചില കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍. കെഎസ്ആര്‍ടിസി ബസിന്റെ ഡോറില്‍ തൂങ്ങി റോഡിലൂടെ ഓണാഘോഷം നടത്തിയ മുവാറ്റുപുഴ…