Browsing Category

festival

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു

മസ്കറ്റ്: ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു. ഒമാൻ വാർത്താ വിതരണ മന്ത്രാലയവും, ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും സംയുക്തമായിട്ടാണ് 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍…

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയില്‍ ഇന്ന് പ്രാദേശിക അവധി…

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി.വർഷങ്ങള്‍ക്കു ശേഷം ജലഘോഷയാത്രയില്‍ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകള്‍ ആയി…

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച്‌ യുഎഇ, മലയാളികള്‍ക്ക് സര്‍പ്രൈസ്…

അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന്…

നബിദിനം; യുഎഇയില്‍ പൊതുമേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്.ശമ്ബളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. സെപ്തംബര്‍ 15 ഞായറാഴ്ചയാണ്…

റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി;നബിദിനം 16 ന്

പൊന്നാനി:പൊന്നാനിയിൽ റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് 16.09.2024 (തിങ്കൾ) റബീഉൽ അവ്വൽ12 (നബി ദിനം) ആയിരിക്കുമെന്ന് പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങൾ ഐദറൂസി അറിയിച്ചു.

94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്‍റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. 'ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു' എന്നതാണ് ആഘോഷ പ്രമേയം.രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും…

എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്,ഇന്ന് തിരശ്ശീല വീഴും.

തിരൂർ : നാല് ദിവസങ്ങളിലായി സാംസ്കാരിക നഗരിക്ക് ഉത്സവഛായ പകർന്ന എസ്എസ്എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല വീഴും. 12 ഡിവിഷനുകളിൽ നിന്നായി 3000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ എട്ടു കാറ്റഗറികളിലായി 200 ഓളം…

ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തി പ്രയോഗിക്കണം: ഇ.പി. രാജഗോപാൽ

തിരൂർ : പുതിയ ഭാഷ പുതിയതായി  പറയുമെന്നും ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തിയെ പരമാവധി ഉപയോഗിക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ഇ.പി. രാജഗോപാൽ. വാക്ക് കൊണ്ടാണ് ലോകമുണ്ടാകുന്നത്. മണ്ണിൽ ജീവിക്കുന്നു എന്ന് പറയുന്ന പോലെ ഭാഷയിലാണ് നമ്മൾ…

ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി…

വിഷുവിനെ വരവേറ്റ് മലയാളികള്‍; കണിയും കൈനീട്ടവുമായി ആഘോഷം, ഗുരുവായൂരില്‍ വൻ ഭക്തജന തിരക്ക്

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകള്‍ പുതുക്കി ഇന്ന് വിഷു. കാഴ്ചയെ സമൃദ്ധമാക്കാൻ വേണ്ടതൊക്കെ കണിയായി ഒരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് ലോകമെമ്ബാടുമുള്ള മലയാളികള്‍.കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം…