Browsing Category

festival

ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും

ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും. മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…

തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്കുള്ള വിവിധ ഫ്ലോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞുപോയ ഒരു വാരം തിരുവനന്തപുരത്തിന് ആഘോഷങ്ങളുടേതായിരുന്നു.…

ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്

ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. ഓണം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും ആശംസകളും എല്ലാ സോഷ്യൽ…

ഇന്ന് ആഘോഷപുലരി; പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ

പ്രിയ വായനക്കാർക്ക് സിറ്റി സ്കാൻ മീഡിയ ഗ്രൂപ്പിന്റെ ഓണാശംസകൾ പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും…

തിരുവോണത്തിനൊരുങ്ങി നാടും നഗരവും

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി…

തലസ്ഥാനത്ത് ഇനി ഓണം നാളുകള്‍. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

തലസ്ഥാനത്ത് ഇനി ഓണം നാളുകള്‍. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷത്തിന് തുടക്കമാകും. നടന്‍ ഫഹദ്…

ഇനിയുള്ള എട്ടു രാപ്പകലുകള്‍ തിരുവനന്തപുരം നഗരത്തില്‍ കൊട്ടും പാട്ടും ആട്ടവും; വൈദ്യുത ദീപാലങ്കാരം…

ഓണം കൂടാന്‍ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങള്‍ നാളെ വൈകിട്ട് മിഴി തുറക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ടൂറിസം…

‘ബലിപെരുന്നാൾ’ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി

ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ.

സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ഈദ് ഗാഹ് വ്യാഴാഴ്ച രാവിലെ 7.30ന് തിരൂര്‍ എം.ഇ.എസ് സ്‌കൂള്‍…

തിരൂര്‍: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഈദ്ഗാഹ് 29-06-23 വ്യാഴാഴ്ച 7.30ന് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഷഫീഖ് ഹസ്സന്‍…