Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
festival
മത മൈത്രിയുടെ പെരുമയില് പുതിയങ്ങാടി നേര്ച്ചക്ക് തുടക്കം; കൊടി വരവ് ഇന്ന്; അറിയാം ചരിത്രവും…
തിരൂര്: 170ാമത് വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങള് നേര്ച്ചയെ വരവേല്ക്കാന് ഒരുങ്ങി ബി.പി അങ്ങാടി. മത സഹോദര്യത്തിന്റെ പെരുമ വിളംബരം ചെയ്യുന്ന പുതിയങ്ങാടി നേര്ച്ചയുടെ കൊടിയേറ്റം ഞായറാഴ്ച നടക്കും. കോവിഡാനന്തരം വിപുലമായി…
സംസ്ഥാന സ്കൂൾ കലോത്സവം; ഇന്ന് ജനപ്രിയ ഇനങ്ങൾ ; ആദ്യ ദിനം കണ്ണൂര് മുന്നിൽ
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും. വലിയ ജനാവലി മുഖ്യവേദിയിൽ ഇന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ…
‘അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം’ പുതുവർഷ ആശംസകളുമായി വി ഡി സതീശൻ
പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണമെന്ന് വി ഡി…
കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്കൂള് കലാമേള; ഇഞ്ചോടിഞ്ച് മത്സരത്തില്…
തിരൂര്: കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്കൂള് കലാമേള. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടതല് മത്സരാര്ത്ഥികള് പങ്കെടുക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് അരങ്ങേറുന്നത്.…
സംസ്ഥാന സ്കൂള് കായികോത്സവം തിരുവനന്തപുരത്ത്; പകലും രാത്രിയും മത്സരങ്ങള്; ഇന്ത്യയില് ആദ്യം
അറുപത്തിനാലാമത് സംസ്ഥാന സ്കൂള് കായികോത്സവം ഡിസംബര് മൂന്ന് മുതല് ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര് സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളില് നടക്കും. ഇന്ത്യയില് തന്നെ ആദ്യമായി സംസ്ഥാന സ്കൂള് കായികോത്സവം പകലും…
ഇത്തവണ കലോത്സവ വേദികൾ വിരൽ തുമ്പിൽ; ലൊക്കേഷൻ ബാർകോഡ് സംവിധാനമൊരുക്കി സംഘാടക സമിതി
തിരൂരില് നടക്കുന്ന ജില്ലാ സ്കൂള് കലോത്സവത്തിന്റെ വേദികള് ഒറ്റ ക്ലിക്കില്. 16 വേദികളുടെയും ലൊക്കേഷന് ഉള്പ്പെടുന്ന ബാര്കോഡ് സംഘാടക സമിതിക്കു വേണ്ടി സ്റ്റേജ് ആന്റ് പന്തല് കമ്മിറ്റിയാണ് തയ്യാറാക്കിയത്.
പല…
ഈ വർഷത്തെ വിഷുക്കണി ദർശനത്തിന് ഏറ്റവും ഉത്തമമായ സമയം
കോഴിക്കോട്: ഈ വർഷത്തെ വിഷുദിനമായ മേടം രണ്ട് വെള്ളിയാഴ്ച പുലർച്ചെ 4.35 മുതൽ 5.40 വരെയുള്ള സമയം കണികാണാൻ ശുഭമാണെന്ന് പണിക്കർ സർവീസ് സൊസൈറ്റി അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ, വൈസ്!-->!-->!-->!-->!-->!-->!-->…
പറശ്ശിനിക്കടവിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി
കണ്ണൂർ: കോവിഡ് മൂന്നാം ഘട്ട രോഗവ്യാപനത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇനി മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ അന്നദാനം, ചായ, പ്രസാദം എന്നിവ സാധാരണ പോലെ വിതരണം ചെയ്യും.
!-->!-->!-->!-->!-->!-->!-->…
ട്രാൻസ്ജെൻഡേഴ്സ് ശബരിമലയിൽ ദർശനം നടത്തി
ശബരിമല: ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ട അഞ്ച് പേർ ശബരിമലയിൽ എത്തി അയ്യനെ തൊഴുതുമടങ്ങി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്ന, ജാസ്മിൻ എന്നിവരാണ് സന്നിധാനത്തെത്തിയത്.തൃപ്തിയുടെ ഭർത്താവ് ഹൃഥിക്കിനൊപ്പമാണ് ഇവർ മല ചവിട്ടിയത്.
ഇന്നലെ!-->!-->!-->!-->!-->!-->!-->…
ശബരിമല: നിയന്ത്രണങ്ങള് പിന്വലിച്ചു; നീലിമല വഴി തീര്ഥാടകര് പോയി തുടങ്ങി
പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള് പിന്വലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത യിലൂടെ തീര്ഥാടകര് പോയിതുടങ്ങി. ആശുപത്രി അടക്കമുള്ള സൗകര്യങ്ങള് പാതയിലൂടെ യാത്ര ചെയ്യുന്നവര്ക്കായി ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന!-->!-->!-->…