Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1; റെക്കോർഡ് കളക്ഷൻ
ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍, പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചിത്രം 427 കോടി കളക്ഷണ്‍ നേടിയതായാണ് ലഭ്യമാവുന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ്…
ആക്ഷനും കോമഡിയുമായി ഷറഫുദ്ദീൻ; ‘പെറ്റ് ഡിറ്റക്ടീവ്’ ട്രെയ്‌ലർ പുറത്ത്
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പക്കാ ഫൺ എന്റർടൈനർ ആകും സിനിമയെന്ന…
അന്ന് തിയേറ്ററിൽ വമ്പൻ തോൽവിയായി, ഇന്ന് ആരാധകരുടെ പ്രിയചിത്രം; റീ റിലീസിനൊരുങ്ങി സൂര്യ ചിത്രം
സൂര്യയെ നായകനാക്കി ലിംഗുസാമി ഒരുക്കിയ ആക്ഷൻ ചിത്രമാണ് 'അഞ്ചാൻ'. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവത്തിലൊരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും…
നിഖില വിമലിന്റെ ‘പെണ്ണ് കേസ്’ വരുന്നു; റിലീസ് അപ്‌ഡേറ്റ്
നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസ്' നവംബറിൽ റിലീസിനൊരുങ്ങുന്നു. ഇക്കാര്യമറിയിച്ച് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവന്ന ഒരു ടീസർ പോസ്റ്റർ…
റെക്കോർഡ്; കല്യാണിയുടെ ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ മലയാളത്തിലെ ആദ്യ 300 കോടി ചിത്രം
കഴിഞ്ഞ 38 ദിവസത്തിനുള്ളിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ അഭിനയിച്ച 'ലോക: ചാപ്റ്റർ 1- ചന്ദ്ര' (Lokah Chapter 1 Chandra) രാജ്യത്തുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഈ 38 ദിവസത്തിനുള്ളിൽ ദക്ഷിണേന്ത്യയിൽ നിന്ന്…
കണ്ണ് തള്ളി എമ്പുരാൻ!, മലയാളത്തിലെ ആ രണ്ട് ഓള്‍ടൈം റെക്കോര്‍ഡുകളും തൂക്കി കല്യാണിയുടെ ലോക
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" 290 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം ഇത്ര വലിയ വിജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ…
ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നതാണ് പൂരം; ആസിഫ് അലിയുടെ ‘ടിക്കി ടാക്ക’ ഫസ്റ്റ് ലുക്ക്…
ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കിടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ പാക്ക്ഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ…
മദ്രാസി ഉള്‍പ്പെടെ ഈ ആഴ്ചയില്‍ എത്തുന്നു ഒടിടിയിലെത്തുന്നു കിടിലൻ സിനിമകള്‍: 13 റിലീസുകള്‍
പൂജാ അവധിക്കാലം കിടിലൻ സിനിമകള്‍ക്കൊപ്പം ആസ്വദിക്കാം. ഈ ആഴ്ച ഒടിടിയിലേക്കെത്തുന്നത് കാണാൻ കാത്തിരുന്ന കിടിലൻ സിനിമകള്‍.ഓണക്കാലത്ത് റിലീസായ ഹൃദയപൂർവം, ഓടും കുതിര ചാടും കുതിര മുതലായ സിനിമകള്‍ കഴിഞ്ഞയാഴ്ച ഒടിടിയെലെത്തിയിരുന്നു.…
ആസിഫ് അലി – താമര്‍ ചിത്രം “സര്‍ക്കീട്ട്” സ്ട്രീമിങ് ആരംഭിച്ചു
ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ "സർക്കീട്ട്" സ്ട്രീമിങ് ആരംഭിച്ചു. വമ്ബൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണ് "സർക്കീട്ട്".ഒരിക്കലും സാധ്യമാക്കാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ഫീല്‍ ഗുഡ് ഫാമിലി…
കയ്യടിനേടി ഷെയ്ന്‍ നിഗം, ‘ബള്‍ട്ടി’ ബോക്‌സ് ഓഫീസില്‍ കുതിക്കുന്നു, പുതിയ ട്രെയിലര്‍…
ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായ 'ബള്‍ട്ടി' തീയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു.എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ…
