Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
ശെയ്‍ത്താൻ വീണു, ഒരേയൊരു ഹിന്ദി ചിത്രം മാത്രം കല്‍ക്കിയുടെ മുന്നില്‍, പ്രഭാസ് ബോളിവുഡിനെ…
തെലുങ്കിലെ പുതിയ പാൻ ഇന്ത്യൻ ചിത്രം കല്‍ക്കി 2898 എഡി ഹിറ്റായിരിക്കുകയാണ്. തെലുങ്ക് പതിപ്പ് മാത്രമല്ല പ്രഭാസ് ചിത്രം മറ്റ് ഭാഷകളിലിലൂം ഹിറ്റിലേക്ക് കുതിക്കുകയാണ്.രാജ്യമൊട്ടാകെ ഭാഷാഭേദമന്യേ പ്രഭാസ് നായകനായ ചിത്രം…
ചിരിയില്‍ പൊതിഞ്ഞ കാര്യം; ‘നടന്ന സംഭവം’ റിവ്യൂ
നഗരത്തിലെ സമ്ബന്നര്‍ താമസിക്കുന്ന ഒരു പാര്‍പ്പിട സമുച്ചയം. അവിടുത്ത ഒരു വില്ലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തുകയാണ് മറൈന്‍ എന്‍ജിനീയറായ ശ്രീകുമാരന്‍ ഉണ്ണിയും കുടുംബവും.വര്‍ഷത്തിലെ ആറ് മാസം കടലിലും ബാക്കി ആറ് മാസം കരയിലുമായി…
മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി; ‘കുരുക്ക്’ ട്രെയ്‍ലര്‍
നിഷ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാജി പുനലാല്‍ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന കുരുക്ക് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ വിഭാഗത്തില്‍ പെടുന്ന…
‘ഒരു സായാഹ്നം’; ‘ലിറ്റില്‍ ഹാര്‍ട്‍സി’ലെ വീഡിയോ ഗാനം എത്തി
ഷെയ്ന്‍ നിഗം, മഹിമ നമ്ബ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്‍റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്സ്.ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു സായാഹ്നം…
കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി
രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്ബനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ്…
ടോവിനോ ചിത്രം ‘അവറാന്‍’; മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി
ജിനു എബ്രഹാം ഇന്നൊവേഷന്റെ ബാനറില്‍ ജിനു വി എബ്രഹാം നിര്‍മ്മിച്ച് ശില്‍പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന 'അവറാന്‍' എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ…
പ്രകടനത്തില്‍ ഞെട്ടിക്കാൻ ആസിഫ് അലി; ‘ലെവല്‍ ക്രോസ്സ്’ ജൂലൈ 26ന് തിയറ്ററുകളില്‍
ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ലെവല്‍ ക്രോസ്സ് ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും.സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ്…
കാഞ്ചന 4 ല്‍ മൃണാള്‍ താക്കൂറോ?: ഒടുവില്‍ അഭ്യൂഹം അവസാനിപ്പിച്ച് രാഘവ ലോറന്‍സ്
ചെന്നൈ: തമിഴ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഫ്രാഞ്ചെസിയാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന സീരിസ്. ഈ സീരിസിലെ നാലമത്തെ ചിത്രം ഇപ്പോള്‍ ഒരുങ്ങാന്‍ പോവുകയാണ് എന്നാണ് വിവരം.ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും എന്നാണ് കഴിഞ്ഞ ദിവസം…
‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒരു മാസത്തിനും 25 ദിവസത്തിനും ശേഷം ഒടിടി റിലീസായി
കൊച്ചി: ബ്ലോക്ക്ബസ്റ്റർ മലയാളം സിനിമ 'വർഷങ്ങള്‍ക്ക് ശേഷം' ഒടിടി റിലീസായി. വ്യാഴാഴ്ചയാണ് ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ഒടിടിയില്‍ എത്തിയത്.പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിൻ പോളി ഇങ്ങനെ വലിയതാര നിര അണിനിരക്കുന്ന…
രാജ്‍കുമാര്‍ റാവു നായകനായ ചിത്രം, കളക്ഷൻ കണക്കുകള്‍ പുറത്ത്
രാജ്‍കുമാര്‍ റാവുവിന്റെയും ജാൻവി കപൂറിന്റേതുമായെത്തിയ ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസിസ് മഹി. രാജ്‍കുമാര്‍ റാവു നായകനായ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്‍കുമാര്‍ റാവു നായകനായെത്തി 11.25 കോടി രൂപ…