Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
വമ്ബൻ ഹിറ്റായി ശെയ്‍ത്താൻ, ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?
അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.ഒടിടി റിലീസിനൊരുങ്ങുകയാണ് ശെയ്‍ത്താൻ. മെയ് മൂന്നിനായിരിക്കും ശെയ്‍ത്താൻ…
ഇത്തവണ പ്രേതമായി തമന്ന; സുന്ദര്‍ സിയുടെ ‘അരണ്‍മനൈ 4’ ട്രെയിലര്‍
കേരളത്തില്‍ അടക്കം ഏറെ ശ്രദ്ധനേടിയ അരണ്‍മനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. മുൻ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടൻ സുന്ദർ സി തന്നെയാണ് അരണ്‍മനൈ 4ഉം ഒരുക്കുന്നത്.
തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും…
‘അത് ഷുക്കൂറിന്റെ മാത്രം കഥയല്ല’, ഇത് നടന്നതാണോയെന്ന അസംബന്ധം വേണ്ടെന്നും ബെന്യാമിൻ
ബെന്യാമിന്റെ ആടുജീവിതം നോവല്‍ സിനിമയായി എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി ആടുജീവിതം സംവിധാനം ചെയ്‍തപ്പോള്‍ ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ആ സിനിമയെ ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ആടുജിവിതം…
സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ സൂര്യയാണ് നായകനെന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യ 44 റോഡ് മൂവിയായിരിക്കുമെന്നാണ് ചിത്രത്തിന്റെ…
ദ ഗോട്ടിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മാതാവ്
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തുമുണ്ടായിരുന്നു.
ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ദ ഗോട്ടിന്റെ പുതിയൊരു അപ്‍ഡേറ്റ് ചിത്രത്തിന്റെ നിര്‍മാതാവ്…
‘വാലിബനെ’ വീഴ്ത്താനായില്ല, ഓസ്‍ലറും ഭ്രമയുഗവും വീണു; കേരളക്കരയില്‍ സീൻ മാറ്റിത്തുടങ്ങി…
മലയാള സിനിമയ്ക്ക് വീണ്ടുമൊരു 'സീൻ മാറ്റല്‍' ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തില്‍ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോള്‍ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു.
ബ്ലെസി എന്ന സംവിധായകന്റെ…
തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്… -നജീബ്
കൊച്ചി: 'ആടുജീവിതം' സിനിമ കണ്ടപ്പോള്‍ ചില രംഗങ്ങള്‍ കണ്ട് തിയേറ്ററിനുള്ളില്‍ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്.
തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു…
ബ്ലെസി സാര്‍..നമിച്ചു, പൃഥ്വിക്ക് നാഷണല്‍ അവാര്‍ഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകര്‍
അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം.
മലയാളികളികള്‍ ഏവരും വായിച്ച് ഹൃദ്യസ്ഥമാക്കിയ…
സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാൻ സെല്‍ഫി ബൂത്തുകള്‍ റെഡി
കൊച്ചി: സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ...
കാത്തുകാത്തിരുന്ന് ഒടുവില്‍ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്.…
“ആരംഭമായി” ജയ് ഗണേഷിലെ ഗാനം എത്തി; സ്ക്രീനില്‍ ഉണ്ണി മുകുന്ദനും മഹിമയും
കൊച്ചി: ഉണ്ണി മുകുന്ദൻ,മഹിമാ നമ്ബ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ശങ്കർ സംഗീതം പകർന്ന് കപില്‍ കപിലൻ…