Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
ബോളിവുഡ് അടക്കി വാണ് മാര്ക്കോ; 250ലേറെ അധിക സ്ക്രീനുകളില് ഉണ്ണി മുകുന്ദൻ പടം
ഹിന്ദിയില് വിജയക്കൊടി പാറിച്ച് ജൈത്രയാത്ര തുടർന്ന് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് ഷെരീഫ് മുഹമ്മദ്…
ബോഗയ്ൻവില്ല ശരിക്കും ഹിറ്റായോ?, ഫൈനല് കളക്ഷൻ കണക്കുകള് പുറത്ത്
കുഞ്ചാക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില് കേന്ദ്ര കഥാപാത്രമായി ജ്യോതിര്മയിയാണുള്ളത്.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അമല് നീരദിന്റെ ചിത്രത്തിന്റെ ഫൈനല് കളക്ഷൻ കണക്കുകള്…
വിടുതലൈ 2 വിന് സംഭവിക്കുന്നത്: ഒരാഴ്ചയ്ക്കുള്ളില് വിജയ് സേതുപതി മഞ്ജു ചിത്രം വിജയിച്ചോ?
ചെന്നൈ: വെട്രിമാരന്റെ സംവിധാനത്തില് എത്തിയ വിടുതലൈ 2 ഡിസംബര് 20നാണ് തീയറ്ററുകളില് എത്തിയത്. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 ല് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.ആദ്യഭാഗം…
കുടുംബ പ്രേക്ഷകരുടെ പ്രിയം നേടി ‘എക്സ്ട്രാ ഡീസന്റ്’; വിജയകരമായ രണ്ടാം വാരത്തിലേക്ക്
ക്രിസ്മസ് റിലീസ് ചിത്രങ്ങളില് കുടുംബപ്രേക്ഷകരുടെ പ്രിയം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ്.ഡാർക്ക് ഹ്യൂമർ ജോണറില് ഒരുക്കിയ ഇ ഡി - എക്സ്ട്രാ ഡീസന്റ് ഹൗസ് ഫുള്, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി കുടുംബ…
മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ വരുന്നു
കൊച്ചി: മലയാള സിനിമയിലെ ആദ്യ സോംബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകള് എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകള് സമ്മാനിക്കുന്ന…
വേറിട്ട കോമഡി ട്രാക്കില് പ്രേക്ഷകരെ കയ്യിലെടുത്ത് ‘എക്സ്ട്രാ ഡീസന്റ’; ‘ഇ…
ഈ ക്രിസ്മസിന് ആക്ഷൻ പടങ്ങള്ക്കൊപ്പം തിയറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം 'എക്സ്ട്രാ ഡീസന്റ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു.സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങയവർ ഇഡിയെ…
പണം വാരിയിരുന്ന നോര്ത്ത് ഇന്ത്യയില് പുഷ്പ 2 വിന് തിരിച്ചടി; 15മത്തെ ദിവസം സംഭവിച്ചത് !
ഹൈദരാബാദ്: തിയേറ്ററില് റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്ബോള് ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സോഫീസ് വിജയം നേടുന്ന ചിത്രമായി മാറി.എന്നാല് ചിത്രം ലക്ഷ്യമിടുന്ന രണ്ടാം സ്ഥാനം ഇനി കിട്ടിയേക്കില്ലെന്നാണ് സൂചന.…
ലക്കി ഭാസ്കര് ശരിക്കും നേടിയത് എത്ര?, കണക്കുകള് പുറത്ത്
മലയാളത്തിന്റെ ദുല്ഖര് നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്കര്. ഒടിടിയില് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്.ലക്കി ഭാസ്കര് സിനിമ ഇപ്പോഴും ഒടിടിയില് ഇന്ത്യൻ ട്രെൻഡാണ്. നെറ്റ്ഫ്ലിക്സില് രണ്ടാം സ്ഥാനത്തായിരുനനു ദുല്ഖര് ചിത്രം…
തീ തുപ്പും മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ; തരംഗമായി ‘മാര്ക്കോ’ പുതിയ പോസ്റ്റര്,…
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിൻ്റെ ബാനറില് ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' തിയേറ്ററുകളില് എത്താൻ ഇനി 5 ദിനങ്ങള് മാത്രം.ചിത്രം ഡിസംബർ 20ന് ക്രിസ്മസ് റിലീസായി…
വമ്ബൻ ഹിറ്റായ സൂക്ഷ്മദര്ശിനി ഇനി ഒടിടിയിലേക്ക്, എപ്പോള്?, എവിടെ?
മലയാളത്തിന്റെ നസ്രിയ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്മദര്ശിനി. ചിത്രത്തില് ബേസിലാണ് നായകനായി എത്തി. സംവിധാനം നിര്വഹിച്ചിരിക്കുന്നത് എം സിയാണ്.ബേസിലിന്റ സൂക്ഷ്മദര്ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്ട്ടാണ്…