Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
മമ്മൂട്ടി ഹിറ്റടിക്കുമോ ? ബജറ്റ് 27 കോടി, ഫുള് ബ്ലാക് ആൻഡ് വൈറ്റ്, ‘ഭ്രമയുഗം’ 20ല്പരം…
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം റിലീസ് ചെയ്യാൻ ഇനി ഏഴ് ദിവസങ്ങള് മാത്രം ബാക്കി.രാഹുല് സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലല് ഗണത്തില്പ്പെടുന്ന ചിത്രമാണ്. ഇതുവരെ കാണാത്ത ലുക്കില് നെഗറ്റീവ്…
നിര്മാണം മൈത്രി മൂവി മേക്കേഴ്സ്, നായിക ഭാവന, പുത്തൻ ഉദയത്തിന് ടൊവിനോ, ‘നടികര്’…
മികവാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി തീർന്ന ടൊവിനോ തോമസ് നായകനാകുന്ന നടികർ മെയ് മൂന്നിന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില് പ്രദർശനത്തിന് എത്തുന്നു.
ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് നടികർ തിലകം…
ഭീതിയുടെ മന, ചിരിയില് ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്.!
കൊച്ചി: കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി.
വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്ഷങ്ങളിലായി അദ്ദേഹത്തിന്റേതായി…
ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില് ലുക്ക് പോസ്റ്റര്
കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ടൈറ്റില് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി.
നടന് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.…
‘ക്ലീന് യു’; സെന്സറിംഗ് പൂര്ത്തിയാക്കി മീര ജാസ്മിന്റെ ‘ക്വീന്…
മീര ജാസ്മിന്, നരേന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാര് സംവിധാനം ചെയ്യുന്ന ക്വീന് എലിസബത്ത് എന്ന ചിത്രത്തിന്റെ സെന്സറിംഗ് പൂര്ത്തിയായി.
ക്ലീന് യു സര്ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ഡിസംബര് 29 ന്…
ഒന്നാം സ്ഥാനത്തില് ആദ്യമായി മാറ്റം! മലയാളത്തില് ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്
സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്ണ്ണയിക്കുന്നത് അവര് ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്.
എന്നാല് ദീര്ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര് പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട്…
കൂടത്തായി കൊലപാതകം നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാക്കുന്നു; ട്രെയിലര്
കോഴിക്കോട് ജില്ലയിലെ കൂടത്തായി എന്ന ഗ്രാമം ഇത്രയേറെ പ്രസിദ്ധിയാര്ജിക്കാൻ കാരണം ജോളി എന്ന സ്ത്രീയും അവിടെ നടന്ന ഒരു കൂട്ടക്കൊലയുമാണ്.
കേരളത്തില് ഇത്രയധികം കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി…
ഓരോ ഇന്ത്യന് യുവാവിന്റെയും ഭൂതകാലം; ‘ആഗ്ര’ റിവ്യൂ
തിത്ലി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ആരാധകരെ നേടിയ സംവിധായകനാണ് കനു ബേല്. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് ആഗ്ര.
ഇത്തവണത്തെ കാന് ചലച്ചിത്രമേളയില് ഡയറക്ടേഴ്സ് ഫോര്ട്ട്നൈറ്റ് വിഭാഗത്തില് പ്രീമിയര് ചെയ്യപ്പെട്ട ചിത്രം…