Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസില് നായകനാകുന്ന മലയാളം ചിത്രമായ ഓടും കുതിര ചാടും കുതിര, ഞണ്ടുകളുടെ നാട്ടില് ഒരിടവേള ഫെയിം അല്ത്താഫ് സലിം സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിര്മ്മിച്ച് ഉടൻ തീയേറ്ററുകളിലെത്തും.
സംവിധായകനും നടനുമൊപ്പമുള്ള ചിത്രം തന്റെ സോഷ്യല്…
‘ഈ അനുഭവം ആദ്യം, അതെല്ലാം എന്റെ ശബ്ദം’; സലാറില് ‘വരദ’യായി കസറാൻ കച്ചകെട്ടി…
തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് 'സലാര്'. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീല് സംവിധാനം ചെയ്യുന്ന ചിത്രത്തില് പൃഥ്വിരാജും പ്രധാന വേഷത്തില് എത്തു എന്നത് മലയാളികള്ക്കും ആഘോഷമാണ്.
വര്ദ്ധരാജ് മാന്നാര് എന്ന…
വയലൻസ്… വയലൻസ്…: പൃഥ്വിരാജും പ്രഭാസും ഒന്നിച്ച്, ‘സലാര്’ ട്രെയിലര്…
സിനിമാ പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം 'സലാര് പാര്ട്ട് 1-സീസ് ഫയറി'ന്റെ ട്രെയിലര് പുറത്തിറങ്ങി.
3 മിനിറ്റും 46 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്ഘ്യം. കെജിഎഫ്, കാന്താര എന്നീ സൂപ്പര് ഹിറ്റ്…
കാതലിനെ വരവേല്ക്കാന് ഓസ്ട്രേലിയ, ഒരുങ്ങുന്നത് മാസ്സ് റിലീസ്
മെല്ബണ്: മലയാളത്തിലെ ഏറ്റവും പുതിയ ക്ളാസിക് ഹിറ്റ് ആയി വിലയിരുത്തപ്പെടുന്ന കാതല് ദ കോര് ഡിസംബര് ഏഴിനു ഓസ്ട്രേലിയയില് റിലീസ് ചെയ്യും.മമ്മൂട്ടിയുടെ സമീപകാല സിനിമകള് കൈവരിച്ച വമ്പന് വിജയങ്ങള് കാതലിനും വിദേശ രാജ്യങ്ങളില് പ്രിയം…
മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്പ്രൈസ്
വേഷപ്പകര്ച്ചകളാലും തെരഞ്ഞാടുപ്പുകളാലും മമ്മൂട്ടി വിസ്മയിപ്പിച്ച വര്ഷമാണ് 2013. പ്രകടനത്തില് മാത്രമല്ല മമ്മൂട്ടി ബോക്സ് ഓഫീസ് കളക്ഷനിലും മുന്നിട്ടുനിന്നു.
എന്നാല് മലയാളത്തില് നിന്ന് ആഗോള കളക്ഷനില് ഒന്നാമതെത്താൻ…
ജതിന് രാംദാസും ആ മാസ് ഡയലോഗുകളും കാണില്ലേ ? ‘എമ്പുരാനെ’ കുറിച്ച് നടൻ ടൊവിനോ തോമസ്
മലയാള സിനിമയില് അണിയറയില് ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളില് ഒന്നാണ് 'എമ്പുരാൻ'. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം.
അത്രത്തോളം ആവേശം ആയിരുന്നു പ്രേക്ഷകര്ക്ക് ലൂസിഫര്…
പഠാനും ജവാനും കേറിക്കൊളുത്തി; ‘ഡങ്കി’യിൽ ഷാരൂഖിന്റെ പ്രതിഫലം കോടികൾ, മറ്റുള്ളവരുടേത്…
ഒരു സിനിമയിൽ അഭിനേതാക്കൾ വാങ്ങിക്കുന്ന പ്രതിഫലം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മുൻകാലങ്ങളിൽ ഇറങ്ങിയ സിനിമകളുടെ അടിസ്ഥാനത്തിൽ ആകും പലരും ഒരു പുതു ചിത്രത്തിന്റെ പ്രതിഫലം പറയുന്നത്. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ഒരു സിനിമയിലെ നായകനോ നടിയോ അടുത്ത…
ദുല്ഖര് ഇനി ഉലകനായകൻ കമല്ഹാസനൊപ്പം, ഇതാ വമ്പൻ പ്രഖ്യാപനം
ഉലക നായകൻ കമല്ഹാസൻ മണിത്നത്തിന്റെ സംവിധാനത്തില് നായകനായി എത്തുന്നു എന്നതിനാല് കെഎച്ച് 234 വാര്ത്തകളില് നിറഞ്ഞിരുന്നു. തമിഴകത്തെ രണ്ട് വമ്പൻമാര് ഒന്നിക്കുന്ന ചിത്രം എന്ന വിശേഷണം മാത്രം മതി ആരാധകരുടെ പ്രതീക്ഷകളിലാകാൻ. കെഎച്ച് 234…
‘വിക്ര’ത്തില് നടക്കാതെപോയ ആഗ്രഹം; ‘വര്മനെ’ വെല്ലുമോ പുതിയ വില്ലന്?…
ലിയോ എത്തുംവരെ ലോകേഷ് കനകരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം. കമല് ഹാസന്റെ താരമൂല്യത്തെ കാലാനുസൃതമായി ഉപയോഗപ്പെടുത്തിയ ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. അതില് പ്രധാനമായിരുന്നു വിജയ് സേതുപതിയുടെ…
ജയിലറെ മറികടന്നു, ആ വമ്പൻ താരത്തെയും പിന്നിലാക്കി ലിയോയുടെ കുതിപ്പ്
വിജയ്യുടെ ലിയോ തീര്ത്ത ആരവമടങ്ങുന്നില്ല. റെക്കോര്ഡുകള് തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്ഫിലും ദളപതി വിജയ്യുടെ ലിയോയ കളക്ഷൻ…