Fincat
Browsing Category

Movies

എന്ത് അദ്ഭുതം നടന്നുവെന്ന് അറിയില്ല, വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്’: ശിവരാജ്…

ജയിലറില്‍ എട്ട് മിനിറ്റ് കൊണ്ട് സ്ക്രീനില്‍ എന്ത് അദ്ഭുതമാണ് നടന്നതെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്ന് നടൻ ശിവരാജ്കുമാര്‍. ജയിലര്‍' സിനിമയിലെ നരസിംഹ എന്ന കഥാപാത്രം തന്റെ സിനിമാ ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ്…

ആള്‍ക്കാര്‍ നോക്കിനില്‍ക്കേ രശ്‍മികയുടെ ‘ലിപ്‍‌ലോക്ക്’

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആനിമല്‍. രശ്‍മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റേതായി കാത്തിരുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. രശ്‍മികയുടെയും രണ്‍ബിര്‍ കപൂറിന്റെയും ലിപ്‍ലോക്ക് രംഗങ്ങളും…

അഞ്ചാം തിങ്കളിലും ജവാന് കോടി കളക്ഷൻ, ഷാരൂഖ് ഖാന്റെ കുതിപ്പ് മുപ്പത്തിമൂന്നാം നാളിലും…

ബോക്സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്‍ടിച്ച ചിത്രമായിരിക്കുകയാണ് ജവാൻ. ഒരു മാസത്തിനിപ്പുറവും ഷാരൂഖ് ഖാൻ ചിത്രം കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുതുതായി എത്തിയ ബോളിവുഡ് ചിത്രങ്ങള്‍ വിജയിക്കാതോ പോയപ്പോഴും…

തടവ്’മലയാളത്തിൽ നിന്നുള്ള ഏക ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഇടം നേടി ‘തടവ്’. എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്'(The…

സര്‍പ്രൈസ് ഹിറ്റായി സ്‍കന്ദ, കോടികളുടെ കളക്ഷനുമായി രാം പോത്തിനേനി ഒന്നാം നിരയിലേക്ക്

തെലുങ്ക് സിനിമകള്‍ മുൻനിരയിലാണ്. സ്‍കന്ദയും തെലുങ്കിന്റെ അഭിമാനമായി മാറുകയാണ്. രാം പോത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്‍കന്ദ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജയമാണ് നേടിയിരിക്കുന്നത്. രാം പോത്തിനേനി നായകനായി എത്തിയ ചിത്രങ്ങളില്‍…

ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം നായകൻമാരാകുന്ന ലിറ്റില്‍ ഹാര്‍ട്സ് ഷൂട്ടിങ് ആരംഭിച്ചു

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന 'ലിറ്റില്‍ ഹാര്‍ട്സ്' എന്ന ചിത്രത്തിന്റെ പൂജ കട്ടപ്പന ആനവിലാസം എന്ന സ്ഥലത്ത്…

വിനായകനും ആസിഫും ഒന്നിച്ച ‘കാസര്‍ഗോള്‍ഡ്’; ഇനി ഒടിടിയിലേക്ക്, എപ്പോള്‍, എവിടെ കാണാം ?

ബിടെക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിച്ച ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'. ഗോള്‍ഡ് വേട്ടയുടെ കഥ പറഞ്ഞ ചിത്രം സെപ്റ്റംബര്‍ 15നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനായനും…

ആഷിഖ് ഉസ്മാൻ-ബിജു മേനോൻ ഒന്നിക്കുന്ന “തുണ്ട്” ചിത്രീകരണം ആരംഭിച്ചു

കൊച്ചി: തല്ലുമാല,അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ"തുണ്ട്" പൂജ ഇന്ന് നടന്നു അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു.…

വീണ്ടും ബോക്സോഫീസില്‍ അക്ഷയ് കുമാറിന്‍റെ ബോംബോ.!; ‘മിഷന്‍ റാണിഗഞ്ച്’ ആദ്യ ദിന കളക്ഷന്‍.!

മുംബൈ: അക്ഷയ് കുമാര്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യു' വിന്‍റെ ആദ്യദിനത്തില്‍ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. തുടര്‍ച്ചയായി ബോക്സോഫീസില്‍ ഒരു ഹിറ്റിന് വേണ്ടി…

ഡ്യൂപ് വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞു, ആക്ഷനില്‍ കയ്യടി നേടിയ വിജയ്

വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ലിയോയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന് പ്രാധാന്യം നല്‍കിയാണ് വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫി അൻപറിവാണ്. വിജയ് ലിയോയിലെ ഒരു രംഗത്തിന് പോലും ഡ്യൂപിനെ…