Fincat
Browsing Category

Movies

അനീതിക്ക് മേല്‍ കൊടുംങ്കാറ്റാവാൻ ‘ഗരുഡൻ’; തിയറ്ററില്‍ കസറാൻ ഇനി സുരേഷ് ഗോപി, അപ്ഡേറ്റ്

സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാല്‍ മലയാളികള്‍ക്ക് പ്രതീക്ഷ ഏറെയാണ്. പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് അതിന് കാരണം. നിലവില്‍ ഗരുഡൻ എന്ന ചിത്രത്തിലും…

ഒടുവില്‍ സലാര്‍ റിലീസ് പ്രഖ്യാപിച്ചു: ഷാരൂഖിനോട് ഏറ്റുമുട്ടാൻ പ്രഭാസും പൃഥ്വിരാജും

പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സംവിധായകൻ പ്രശാന്ത് നീലാണെന്നതും പ്രഭാസ് ചിത്രം സലാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. സലാറിന്റ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ…

ഏഷ്യയിലെ മികച്ച നടന്‍; പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ

അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം…

ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രം വൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്; ‘ദേവര’യുടെ…

ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ദേവര'. കൊരടാല ശിവയാണ് ചിത്രത്തിന്റെ സംവിധാനം. ജാൻവി കപൂര്‍ ചിത്രത്തില്‍ നായികയാകുന്നു. ചിത്രത്തിന്റെ വിഎഫ്‍ക്സിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.…

‘ചാവേര്‍’ ക്യാരക്റ്റര്‍ ലുക്ക് എത്തി; അർജുൻ അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ…

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ചാവേർ. ഉടൻ തന്നെ ചിത്രം…

അന്ന് അംഗീകരിക്കപ്പെടാത്തതിൽ എല്ലാവർക്കും സങ്കടമുണ്ടായിരുന്നു, ഇന്ന് സന്തോഷം: ഇന്ദ്രൻസ്

ദേശീയ പുരസ്‌കാര നേട്ടത്തിൽ മലയാളത്തിന്റെ അഭിമാനമായി ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിനാണ് താരത്തെ പുരസ്‌കാരം തേടിയെത്തിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഹോമി'ന് സംസ്ഥാന അവാര്‍ഡ്…

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച മലയാള ചിത്രം ഹോം

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കഴിയുമ്പോൾ മലയാള സിനിമയും അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ്…

മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച…

69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്

69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന്…

വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരത്തിൽ വില്ലനായി നടൻ വിനായകൻ.

സമീപകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഒന്നാകെ പേര് കേട്ട ഒരു വില്ലൻ കഥാപാത്രമുണ്ട്. മലയാളത്തിന്റെ വിനായകൻ അവതരിപ്പിച്ച 'വർമൻ' ആയിരുന്നു ആ കഥാപാത്രം. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജയിലറിൽ കട്ടയ്ക്ക് നിന്ന വിനായകനെ മുൻനിരതാരങ്ങൾ ഉൾപ്പടെ…