Fincat
Browsing Category

Movies

ന്യൂയോർക്കിലെ ടൈം സ്‌ക്വയറിലും ‘കിംഗ് ഓഫ് കൊത്ത’ ; മലയാള സിനിമയിൽ ഇതാദ്യം

ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലോകവ്യാപകമായി റിലീസ് ഉണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച പ്രൊമോഷണല്‍ പരിപാടികളോടെ…

നെൽസൺ ദിലീപ്കുമാറിനെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

‘നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..’ എന്നാണ് ഏവരും സ്നേഹത്തോടെ ചോദിക്കുന്നത്. ജയിലർ കണ്ട അനുഭവം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംവിധായകൻ നെൽസണോട് പങ്കുവച്ചു. നെൽസൺ ദിലീപ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…

വിനായകന് പകരം മമ്മൂട്ടി വില്ലനായിരുന്നെങ്കിൽ ‘ജയിലർ’ ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു; ഒമർ ലുലു

ജയിലറിൽ ആദ്യം വില്ലൻ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചരങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് ഒമർ ലുലുവിന്റെ പ്രതികരണം.ഫേസ്ബുക്കിലൂടെയാണ് ഒമർ തന്റെ അഭിപ്രായം പങ്കുവെച്ചത്. ആദ്യം പ്ലാൻ ചെയ്തത് പോലെ…

‘ഒരു ദിവസം വരും’ എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍

‘എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും’, ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വാക്കുകളും വൈറലാകുന്നത്.…

ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ മമ്മൂട്ടിയുടെ ചിത്രം; ഫ്രാന്‍സില്‍ ഒരു ഫ്രീക്കനെന്ന് രമേശ്…

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിത ഇന്ത്യയില്‍ മാത്രമല്ല ഫ്രാൻസിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍…

ചിന്തകൾ ഉണർത്തുന്ന മികവാർന്ന ചിത്രം ‘ധൂമം’

കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകർക്കുന്ന സിഗരറ്റ്. പല വേദിയിൽ പലതരത്തിൽ ചർച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചർച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം…

2 ഏക്കറിൽ ടാങ്ക്, അതിനുള്ളിൽ 14 വീടുകൾ, ഡാം വരെ സെറ്റിട്ടു; ‘2018’ലെ ടെക്നിക്കൽ ബ്രില്യൻസ് ഇങ്ങനെ

ഓരോ നല്ല സിനിമയും വാഴ്ത്തപ്പെടുക അതിലെ ചില പ്രത്യേക ഘടകങ്ങളുടെ മികവിന്റെ പേരിലായിരിക്കും. അതു ചിലപ്പോൾ സംവിധാനമാകാം, തിരക്കഥയാകാം, ഛായാഗ്രഹണമാകാം, അഭിനേതാക്കളുടെ പ്രകടനമാകാം അങ്ങനെ എന്തെങ്കിലുമൊക്കെ. പക്ഷേ 2018 കണ്ടിറങ്ങിയ ഓരോ…

‘കൃത്യമായി ആഹാരം കഴിക്കില്ല, ഉഴപ്പും മടിയും കാരണം ഒരു നേരം മാത്രം കഴിച്ച് ഉറങ്ങിയിട്ടുണ്ട്’; ആരോഗ്യ…

തന്റെ ജീവിതശൈലികൊണ്ട് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ വ്യക്തിയാണ് താനെന്ന് സുബി സുരേഷ് പ്രേക്ഷകരോട് പറഞ്ഞിരുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലാണ് സുബി തന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തത്. മരണം സഭവിക്കുന്നതിന് 7 മാസങ്ങൾ…

ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി…