Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാൻ സെല്‍ഫി ബൂത്തുകള്‍ റെഡി
കൊച്ചി: സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ...
കാത്തുകാത്തിരുന്ന് ഒടുവില്‍ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്.…
“ആരംഭമായി” ജയ് ഗണേഷിലെ ഗാനം എത്തി; സ്ക്രീനില്‍ ഉണ്ണി മുകുന്ദനും മഹിമയും
കൊച്ചി: ഉണ്ണി മുകുന്ദൻ,മഹിമാ നമ്ബ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ശങ്കർ സംഗീതം പകർന്ന് കപില്‍ കപിലൻ…
കേരളത്തില്‍ കൈയടി നേടി; ‘അഞ്ചക്കള്ളകോക്കാന്‍’ വിദേശ റിലീസ് നാളെ
സമീപകാലത്ത് മലയാളത്തില്‍ നിന്ന് കൈയടി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്ബോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറില്‍ ചെമ്ബൻ വിനോദ് നിർമ്മിച്ച് സഹോദരൻ ഉല്ലാസ് ചെമ്ബൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
തെലുങ്കില്‍ ഇറങ്ങിയ പ്രേമലു 10 ദിവസത്തില്‍ അവിടെയും ഇട്ടു പുതുപുത്തന്‍ റെക്കോഡ്
ഹൈദരാബാദ്: റിലീസ് ചെയ്ത് ഒരു മാസത്തിലേറെയായിട്ടും ബോക്സോഫീസില്‍ വലിയ സാന്നിധ്യമാകുകയാണ് പ്രേമലു ഇപ്പോഴും. ആറാമാഴ്‍ചയും വൻ നേട്ടമാണ് കേരള കളക്ഷനില്‍ പ്രേമലുവിന് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞ…
ഇന്ത്യയിലും ആ മാന്ത്രിക സംഖ്യയിലെത്തി, കളക്ഷനില്‍ കുതിപ്പുമായി ശെയ്‍ത്താൻ
അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്ബൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100…
മാറിമറിഞ്ഞ് ഒന്നാം സ്ഥാനം, മലയാളി താരങ്ങളില്‍ പൃഥിരാജ് നാലാമത്, ജനപ്രീതിയില്‍ മുന്നില്‍ മമ്മൂട്ടിയോ…
മലയാളത്തില്‍ ജനപ്രീതിയുള്ള മുൻനിര നായക താരങ്ങളില്‍ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമൊക്കെയുണ്ട്. മലയാള നടൻമാരില്‍ ഒന്നാം സ്ഥാനത്ത് ആരാണ് എന്നതിന്റെ ഉത്തരം പുതിയ പട്ടികയില്‍ മമ്മൂട്ടിയെന്നാണ്.
മോഹൻലാല്‍ രണ്ടാം സ്ഥാനത്തേയ്‍ക്ക്…
ഇത് ലോക്കലല്ല, വെസ്റ്റേണുമാണ്, ത്രസിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, റിവ്യു
'അഞ്ചക്കള്ളകോക്കാൻ'. പേരിലെ വേറിടലാണ് ഇന്നിറങ്ങിയ അഞ്ചക്കള്ളകോക്കാനിലേക്ക് ആദ്യം പ്രേക്ഷകന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടാകുക.
'പഴമ' പ്രതിഫലിപ്പിക്കുന്ന ആ 'പുതുമ' ചിത്രത്തിന്റെ പേരില്‍ മാത്രമല്ല കാഴ്‍ചയിലും കേള്‍വിയിലും ഉടനീളം…
മഹേഷ് ബാബുവിനെ വീഴ്‍ത്തി, ഓസ്‍ട്രേലിയ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നില്‍ ആ ഇന്ത്യൻ ചിത്രം…
മലയാളം ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നത് 2024ല്‍ കാണാൻ സാധിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മലയാള ചിത്രങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്.
2024ല്‍ ഓസ്‍ട്രേലിയൻ ബോക്സ് ഓഫീസ് കളക്ഷനില്‍…
ഓസ്‌കര്‍ വേദിയില്‍ നൂല്‍ബന്ധമില്ലാതെ ജോണ്‍ സീന
96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന.
മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍…
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് സാഹിത്യകാരൻ ജയമോഹന്‍:…
കോഴിക്കോട്: 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന മലയാള സിനിമ തമിഴ്നാട്ടിലുള്‍പ്പെടെ വലിയ വിജയം നേടി മുന്നേറുമ്ബോള്‍ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത്.
'മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര…