Kavitha
Browsing Category

Movies

ആഷിഖ് ഉസ്മാൻ-ബിജു മേനോൻ ഒന്നിക്കുന്ന “തുണ്ട്” ചിത്രീകരണം ആരംഭിച്ചു

കൊച്ചി: തല്ലുമാല,അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ"തുണ്ട്" പൂജ ഇന്ന് നടന്നു അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു.…

വീണ്ടും ബോക്സോഫീസില്‍ അക്ഷയ് കുമാറിന്‍റെ ബോംബോ.!; ‘മിഷന്‍ റാണിഗഞ്ച്’ ആദ്യ ദിന കളക്ഷന്‍.!

മുംബൈ: അക്ഷയ് കുമാര്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യു' വിന്‍റെ ആദ്യദിനത്തില്‍ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. തുടര്‍ച്ചയായി ബോക്സോഫീസില്‍ ഒരു ഹിറ്റിന് വേണ്ടി…

ഡ്യൂപ് വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞു, ആക്ഷനില്‍ കയ്യടി നേടിയ വിജയ്

വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ലിയോയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന് പ്രാധാന്യം നല്‍കിയാണ് വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫി അൻപറിവാണ്. വിജയ് ലിയോയിലെ ഒരു രംഗത്തിന് പോലും ഡ്യൂപിനെ…

അനീതിക്ക് മേല്‍ കൊടുംങ്കാറ്റാവാൻ ‘ഗരുഡൻ’; തിയറ്ററില്‍ കസറാൻ ഇനി സുരേഷ് ഗോപി, അപ്ഡേറ്റ്

സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാല്‍ മലയാളികള്‍ക്ക് പ്രതീക്ഷ ഏറെയാണ്. പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് അതിന് കാരണം. നിലവില്‍ ഗരുഡൻ എന്ന ചിത്രത്തിലും…

ഒടുവില്‍ സലാര്‍ റിലീസ് പ്രഖ്യാപിച്ചു: ഷാരൂഖിനോട് ഏറ്റുമുട്ടാൻ പ്രഭാസും പൃഥ്വിരാജും

പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സംവിധായകൻ പ്രശാന്ത് നീലാണെന്നതും പ്രഭാസ് ചിത്രം സലാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. സലാറിന്റ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ…

ഏഷ്യയിലെ മികച്ച നടന്‍; പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ

അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം…

ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രം വൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്; ‘ദേവര’യുടെ…

ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ദേവര'. കൊരടാല ശിവയാണ് ചിത്രത്തിന്റെ സംവിധാനം. ജാൻവി കപൂര്‍ ചിത്രത്തില്‍ നായികയാകുന്നു. ചിത്രത്തിന്റെ വിഎഫ്‍ക്സിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.…

‘ചാവേര്‍’ ക്യാരക്റ്റര്‍ ലുക്ക് എത്തി; അർജുൻ അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ…

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ചാവേർ. ഉടൻ തന്നെ ചിത്രം…

അന്ന് അംഗീകരിക്കപ്പെടാത്തതിൽ എല്ലാവർക്കും സങ്കടമുണ്ടായിരുന്നു, ഇന്ന് സന്തോഷം: ഇന്ദ്രൻസ്

ദേശീയ പുരസ്‌കാര നേട്ടത്തിൽ മലയാളത്തിന്റെ അഭിമാനമായി ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിനാണ് താരത്തെ പുരസ്‌കാരം തേടിയെത്തിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഹോമി'ന് സംസ്ഥാന അവാര്‍ഡ്…

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച മലയാള ചിത്രം ഹോം

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കഴിയുമ്പോൾ മലയാള സിനിമയും അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ്…