Browsing Category

Movies

നൊസ്റ്റു സമ്മാനിച്ച്‌ ‘ഇറു’; പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ മനോഹര ഗാനമെത്തി

ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.ഇറു എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്…

ഷറഫുദ്ദീനൊപ്പം ഐശ്വര്യ ലക്ഷ്‍മി; ‘ഹലോ മമ്മി’ നവംബര്‍ 21 ന്

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' നവംബർ 21 ന് തിയറ്ററുകളില്‍ എത്തും.ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്‌ എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന…

തെലുങ്ക് നിര്‍മ്മാണ കമ്ബനിയുടെ മലയാള ചിത്രം; ‘സൂത്രവാക്യം’ ആരംഭിച്ചു

ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച്‌ കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന, സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം സൂത്രവാക്യത്തിൻ്റെ പൂജ നടന്നു.പുതുമുഖമായ യുജീൻ ജോസ് ചിറമ്മേല്‍ ആണ് സംവിധാനം. എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ചാണ്…

ഐ ആം കാതലൻ ത്രില്ലടിപ്പിക്കുമോ?, ട്രെയിലര്‍ പുറത്ത്, ഇനി നസ്‍ലെന്റെ ‘ഹാക്കിംഗ്’

പ്രേമലുവിന്റെ വമ്ബൻ വിജയത്തോടെ യുവ താരം നസ്‍ലെൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനാല്‍ നസ്‍ലെൻ നായകനായി എത്തുന്ന ചിത്രം ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്നതുമാണ്.ഐ ആം കാതലനാണ് നസ്‍ലെൻ ചിത്രമായി എത്താനുള്ളത്. ഐ ആം കാതലൻ സിനിമയുടെ ട്രെയിലര്‍…

പ്രണയ നായകനായി മാധവ് സുരേഷ്; ‘കുമ്മാട്ടിക്കളി’യിലെ മനോഹര മെഡലി എത്തി

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് നായകനായി എത്തിയ 'കുമ്മാട്ടിക്കളി'യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. 'കണ്ണില്‍ നീയെ..'എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സണ്‍ വിജയൻ ആണ്. റെക്സ് വിജയനും നേഹ നായറും ചേർന്ന് ആലപിച്ച ഗാനത്തിന്…

ഗൃഹാതുരതയുമായി ‘പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്’; ട്രെയ്‍ലര്‍ എത്തി

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്.ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം…

മൂന്ന് വര്‍ഷം, അത്യധ്വാനത്തിൻ്റെ കഠിനനാളുകള്‍; ഒടുവില്‍ കത്തനാര്‍ക്ക് പാക്കപ്പ്, കുറിപ്പുമായി…

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യ ചിത്രം കത്തനാരുടെ ഷൂട്ടിംഗ് പൂർത്തിയായി. ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മൂന്ന് വർഷത്തോളം നീണ്ടുനിന്ന അത്യധ്വാനത്തിൻ്റെ കഠിനനാളുകള്‍ക്ക് സമാപനം ആകുകാണെന്നും ഒപ്പം വർക്ക് ചെയ്ത…

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൊളഞ്ഞി’; കാൻ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍…

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'മൊളഞ്ഞി' എന്ന ഹ്രസ്വ ചിത്രം കാൻ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്‍റെ അവസാന റൗണ്ടില്‍.മഹേഷ് എസ് മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് മികച്ച നേട്ടത്തിന് അരികില്‍ എത്തിയിരിക്കുന്നത്. പ്രതിമാസ…

എന്താണ് സംഭവിക്കുന്നത്?, മുപ്പതാം ദിവസവും കോടിയിലധികം, എആര്‍എം ആകെ നേടിയത് ഞെട്ടിക്കുന്നത്

അജയന്റെ രണ്ടാം മോഷണം എന്ന സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തിയിരുന്നു.ടൊവിനോ സോളോ നായകനായ ചിത്രം ആദ്യമായാണ് ഇങ്ങനെയെത്തുന്നത്. ചിത്രം റിലീസായി മുപ്പതാം ദിവസം കോടിയിലധികം നേടി…

നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട്, ഇതുവരെ നേടിയത് എത്ര? ‘കിഷ്‍കിന്ധാ കാണ്ഡം’ 24…

മലയാള സിനിമയില്‍ സമീപകാലത്ത് മികച്ച അഭിപ്രായവും കളക്ഷനും ലഭിച്ച ചിത്രങ്ങളിലൊന്നാണ് ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം.കഥയിലും കഥപറച്ചിലിലും പുതുമയുമായി എത്തിയ ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് റിലീസ് ചെയ്യപ്പെട്ടത്. ആദ്യ ദിനം…