Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ’; മികച്ച പ്രതികരണങ്ങളോടെ ‘ഓടും കുതിര ചാടും…
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കോമഡി- എന്റർടൈനർ ഴോണറിൽ…
‘ലോക’ തരംഗത്തില്‍ ആളിക്കത്തി ബോക്‌സ് ഓഫീസ്; ഇതുവരെ വിറ്റത് പത്ത് ലക്ഷം ടിക്കറ്റുകള്‍
പാൻ ഇന്ത്യൻ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ് മലയാളത്തില്‍ നിന്നുള്ള സൂപ്പർ ഹീറോ ചിത്രം ലോക: ചാപ്റ്റർ 1: ചന്ദ്ര.കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വെയ്ഫറർ…
ഷാജി പാപ്പൻ ടൈം ട്രാവല്‍ ചെയ്യും; വമ്ബൻ സൂചനയുമായി ‘ആട് 3’ പോസ്റ്റര്‍, റിലീസ് തിയ്യതി…
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് മിഥുൻ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ 'ആട് ഒരു ഭീകരജീവിയാണ്'.2026 മാർച്ച് 19-ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദർശനത്തിന് എത്തുക. ചിത്രത്തിന്റെ ഒരു…
പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും, സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമ;
എത്ര ധൈര്യമില്ലാത്ത ആളെയും ധൈര്യ ശാലിയാക്കുന്ന ഒന്നാണ് പ്രണയം. ആ പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും, സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമയാണ് 'മേനേ പ്യാർ കിയ'. പ്രണയത്തിന് ഭാഷയുടെ വേലിപ്പടർപ്പുകൾ ഇല്ല എന്ന് ചിത്രം നമ്മളെ…
വൻ പോസിറ്റീവുമായി ‘ലോക’, ആദ്യദിനം കോടികൾ വാരി ചിത്രം
ഇന്ത്യൻ സിനിമയെ അനുദിനം ഞെട്ടിക്കുകയാണ് മലയാള സിനിമ. മേക്കിങ്ങിലും കണ്ടന്റിലും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ പുറത്തിറക്കുന്ന മലയാള സിനിമയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തി കഴിഞ്ഞു. മലയാള സിനിമയ്ക്…
വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
തെന്നിന്ത്യയില്‍ യുവ നിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അടുത്തിടെ റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പക്ഷേ വലിയ…
അവസാനം കാണിച്ച ആ കൈ ദുല്‍ഖറിന്റേതോ? ഇത് മലയാള സിനിമ തന്നെയോ?;വിഷ്വല്‍ ട്രീറ്റ് ഉറപ്പുനല്‍കി…
ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വണ്‍:ചന്ദ്രയുടെ' ട്രെയിലർ പുറത്ത്.ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ റിലീസ് ഇവന്റില്‍ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള…
രജനിയെയും കടത്തിവെട്ടിയ വില്ലൻ, ‘ദയാല്‍ എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും’;…
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ സിനിമയാണ് കൂലി. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല.ചിത്രത്തില്‍ സൗബിൻ അവതരിപ്പിച്ച ദയാല്‍ എന്ന വില്ലൻ കഥാപാത്രം ഏറെ…
വമ്ബൻ താരനിരയുമായി ‘കാട്ടാളൻ’, മലയാളക്കര കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന് തിരി…
കൊച്ചി:ക്യൂബ്സ്‌എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാട്ടാളൻ' സിനിമയ്ക്ക്…
സെലിബ്രേഷന്‍ ഓഫ് ഡമോക്രസി ഫിലിം ഫെസ്റ്റിവെല്‍ നാളെ തുടങ്ങും
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ടി.എ. റസാഖ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ''സെലിബ്രേഷന്‍ ഓഫ് ഡമോക്രസി''ഫിലിം ഫെസ്റ്റിവെല്‍ ശനിയാഴ്ച (ആഗസ്റ്റ് 23) ഉച്ചക്ക് രണ്ടിന് ''എന്ന് സ്വന്തം ശ്രീധരന്‍'' എന്ന…
