Browsing Category

Movies

വിടുതലൈ 2 വുമായി മെറിലൻഡിന്റെ തിരിച്ചു വരവ്

വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളില്‍ എത്തും.മലയാള സിനിമയിലെ ആദ്യ നിർമാണ കമ്ബനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു…

വരുണ്‍ ധവാനൊപ്പം നിറഞ്ഞാടി കീര്‍ത്തി സുരേഷ്; ബേബി ജോണ്‍ ക്രിസ്മസിനെത്തും

നടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടിയ സിനിമയാണ് ബേബി ജോണ്‍.വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രം ദളപതി വിജയ്‍യുടെ തെറിയുടെ റീമേക്ക് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ പുത്തന്‍…

തമിഴിലും തിളങ്ങാന്‍ ഷറഫുദ്ദീന്‍; ‘സൊര്‍ഗവാസല്‍’ ട്രെയ്‍ലര്‍

ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത തമിഴ് ചിത്രം സൊര്‍ഗവാസലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയില്‍പുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. ആര്‍ ജെ ബാലാജിയുടെ…

ടൊവിനോ പടത്തിന്റെ പേരില്‍ വൻ തട്ടിപ്പ്; ഒരാളില്‍ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി…

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം 'നരിവേട്ട'യുടെ പേരില്‍ വൻ തട്ടിപ്പ്. ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരില്‍ നിന്നുള്ള ഏതാനും ചിലർ ആളുകളില്‍ നിന്നും പൈസ തട്ടിയെടുക്കുന്നതായി സംവിധായകൻ…

പുഷ്പ 2 യുഎസ് പ്രീ-ബുക്കിംഗില്‍ ‘വൈല്‍ഡ് ഫയര്‍’ ; ‘ചരിത്രം കുറിച്ചെന്ന്’…

ഹൈദരാബാദ്: കഴിഞ്ഞ ദശകത്തില്‍ തെലുങ്ക് സിനിമ ഇന്ത്യന്‍ ബോക്സോഫീസിലെ മണി മീഷെന്‍ സിനിമ രംഗമാണെന്ന് പറയാം. ഇന്ത്യന്‍ വിപണിക്ക് പുറമേ വിദേശ ബോക്സോഫീസിലും തെലുങ്ക് സിനിമ ശക്തമായ സാന്നിധ്യമാകാറുണ്ട്.ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ…

വേറിട്ട ആ കോമ്ബോയിലെ ചിത്രം ഒടിടിയിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു, ചിരിക്കാൻ തയ്യാറായിക്കോളൂ

വിനായകനും സുരാജ് വെഞ്ഞാറമൂടും കഥാപാത്രങ്ങളായി എത്തിയതാണ് തെക്ക് വടക്ക്. തെക്ക് വടക്ക് സിനിമ എപ്പോഴായിരിക്കും ഒടിടിയില്‍ എത്തുക എന്നതിന്റെ അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്ന.ഒടിടിയില്‍ നവംബര്‍ 19നാണ് എത്തുക. മനോരമ മാക്സിലൂടെയാകും തെക്ക് വടക്ക്…

അന്ന് വില്ലൻ ഇന്ന് നായകൻ; ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുമ്ബോള്‍..

ഫഹദ് ഫാസില്‍ ചിത്രം 'വരത്തനി'ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. 'പ്രേമ'ത്തിലെ ഗിരിരാജൻ കോഴിയെയും ഹാപ്പി വെഡ്ഡിങ്ങിലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി.ട്രാക്ക് മാറ്റി വില്ലൻ വേഷത്തില്‍ എത്തിയ…

ദുല്‍ഖറിന് വച്ച വേഷം ചെയ്യാന്‍ നിവിന്‍?: വില്ലനായി നിവിന്‍ പോളി തമിഴ് സൂപ്പര്‍ താര ചിത്രത്തില്‍

കൊച്ചി: മലയാളത്തിന്‍റെ യുവതാരം നിവിന്‍ പോളി വീണ്ടും തമിഴിലേക്ക് എന്ന് സൂചന. നേരത്തെ റിച്ചി അടക്കം ചിത്രങ്ങള്‍ തമിഴില്‍ ചെയ്ത നിവിന്‍, പുതിയ ചിത്രത്തില്‍ വില്ലനായാണ് തമിഴില്‍ എത്തുന്നത് എന്നാണ് ചില തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട്…

ദേവ് മോഹന്‍റെ ‘പരാക്രമം’ ടീസര്‍ പുറത്തിറങ്ങി; നവംബര്‍ അവസാനം റിലീസ്

കൊച്ചി: 'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹൻ, സോണ ഒലിക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' നവംബർ അവസാനം പ്രദർശനത്തിനെത്തുന്നു.ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മില്ലേനിയല്‍…

‘പുഷ്പരാജ്’ തിയറ്ററുകള്‍ ഒറ്റക്ക് ഭരിക്കും; ക്ലാഷിന് തയ്യാറാകാതെ വിക്കി കൗശല്‍ ചിത്രം,…

വിക്കി കൗശല്‍ നായകനായി എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ഛാവയുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. അല്ലു അർജുൻ ചിത്രം പുഷ്പ 2വിനൊപ്പം ക്ലാഷ് റിലീസിന് ഇല്ലെന്ന് സൂചിപ്പിച്ചാണ് റിലീസ് മാറ്റിയിരിക്കുന്നത്.ഡിസംബർ ആറിന് ആയിരുന്നു ഛാവ റിലീസ്…