Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
പുഷ്പ 2 റിലീസിന് ഒരു മാസം പോലും ഇല്ല, വന്‍ ട്വിസ്റ്റ്, സംഗീത സംവിധായകന്‍റെ ആ പണി തെറിച്ചു?
മുംബൈ: അല്ലു അർജുന്‍ നായകനായി ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2 ദ റൂള്‍.പാൻ-ഇന്ത്യ ആക്ഷൻ ഡ്രാമയായ ചിത്രം ഡിസംബർ 5 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. പ്രീക്വലായി 2021 ല്‍ ഇറങ്ങിയ പുഷ്പ എന്ന ചിത്രം…
പുലര്‍ച്ചെ നാല് മണിക്ക് ആദ്യ ഷോ, കേരളത്തില്‍ ഞെട്ടിക്കാൻ സൂര്യയുടെ കങ്കുവയും
തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിക്കുന്നത്.കങ്കുവയുടെ പുതിയ ഒരു അപ്‍ഡേറ്റാണ് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ്…
ബജറ്റ് 30 കോടി, നേടിയത് 100 കോടിയിലേറെ ! ആ വിസ്മയ ചിത്രം അഞ്ചാം നാള്‍ ഒടിടിയിലേക്ക്, ട്രെയിലര്‍…
ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ഒടിടി ട്രെയിലർ റിലീസ് ചെയ്തു.സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. നവംബർ എട്ട് മുതല്‍ മലയാളം,…
കേരളത്തിലും ക്ലിക്ക്; റിലീസ് ദിനം തന്നെ സ്ക്രീന്‍ കൗണ്ട് കൂട്ടി ‘ലക്കി ഭാസ്‍കര്‍’
തെലുങ്ക് സിനിമകള്‍ക്ക് കേരളത്തില്‍ ഇന്ന് വലിയ പ്രേക്ഷക സമൂഹമുണ്ട്. ഒരു കാലത്ത് അല്ലു അര്‍ജുന്‍ ചിത്രങ്ങളാണ് യുവാക്കളായ ആരാധകരെ ഇവിടെ സൃഷ്ടിച്ചതെങ്കില്‍ ബാഹുബലി അനന്തരം അത് വലിയ തോതില്‍ വളര്‍ന്നു.ഇന്ന് തെലുങ്കില്‍ നിന്നെത്തുന്ന വലിയ…
നൊസ്റ്റു സമ്മാനിച്ച് ‘ഇറു’; പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ മനോഹര ഗാനമെത്തി
ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.ഇറു എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്…
ഷറഫുദ്ദീനൊപ്പം ഐശ്വര്യ ലക്ഷ്‍മി; ‘ഹലോ മമ്മി’ നവംബര്‍ 21 ന്
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' നവംബർ 21 ന് തിയറ്ററുകളില്‍ എത്തും.ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന…
തെലുങ്ക് നിര്‍മ്മാണ കമ്ബനിയുടെ മലയാള ചിത്രം; ‘സൂത്രവാക്യം’ ആരംഭിച്ചു
ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന, സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം സൂത്രവാക്യത്തിൻ്റെ പൂജ നടന്നു.പുതുമുഖമായ യുജീൻ ജോസ് ചിറമ്മേല്‍ ആണ് സംവിധാനം. എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ചാണ്…
ഐ ആം കാതലൻ ത്രില്ലടിപ്പിക്കുമോ?, ട്രെയിലര്‍ പുറത്ത്, ഇനി നസ്‍ലെന്റെ ‘ഹാക്കിംഗ്’
പ്രേമലുവിന്റെ വമ്ബൻ വിജയത്തോടെ യുവ താരം നസ്‍ലെൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനാല്‍ നസ്‍ലെൻ നായകനായി എത്തുന്ന ചിത്രം ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്നതുമാണ്.ഐ ആം കാതലനാണ് നസ്‍ലെൻ ചിത്രമായി എത്താനുള്ളത്. ഐ ആം കാതലൻ സിനിമയുടെ ട്രെയിലര്‍…
പ്രണയ നായകനായി മാധവ് സുരേഷ്; ‘കുമ്മാട്ടിക്കളി’യിലെ മനോഹര മെഡലി എത്തി
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് നായകനായി എത്തിയ 'കുമ്മാട്ടിക്കളി'യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. 'കണ്ണില്‍ നീയെ..'എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സണ്‍ വിജയൻ ആണ്. റെക്സ് വിജയനും നേഹ നായറും ചേർന്ന് ആലപിച്ച ഗാനത്തിന്…
ഗൃഹാതുരതയുമായി ‘പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്’; ട്രെയ്‍ലര്‍ എത്തി
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്.ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം…