Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
സൂര്യയുടേയും ജ്യോതികയുടേയും മകള് ഇനി സംവിധായിക, ചിത്രം ഓസ്കര് യോഗ്യത നേടാനുള്ള പ്രദര്ശനത്തില്
ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരദമ്ബതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരുടേയും മകള് ദിയ സൂര്യയും സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്.അഭിനേതാവായിട്ടല്ല, സംവിധായികയായിട്ടാണെന്നുമാത്രം. 'ലീഡിംഗ് ലൈറ്റ്' എന്ന ഡോക്യു-ഡ്രാമ…
‘കണ്ണില്ത്തറയ്ക്കുന്ന നോട്ടം’; ഉര്വ്വശിയും ജോജു ജോര്ജ്ജും ഐശ്വര്യ ലക്ഷ്മിയും…
1979 മുതല് 2025 വരെ എഴുന്നൂറോളം സിനിമകള്, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും. പറഞ്ഞുവരുന്നത് ഉർവശിയെക്കുറിച്ചാണ്.കയ്യടികളോടെ ഉർവ്വശിക്ക് 'ആശ' സെറ്റില് ലഭിക്കുന്ന വരവേല്പ്പോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിന്റെ ഹൃദയപൂര്വം ഇനി ഒടിടിയില്
മോഹൻലാല് നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂര്വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്വഹിച്ചത്. ആഗോള ബോക്സ് ഓഫീസില് ചിത്രം 75.73 കോടി കളക്ഷൻ നേടിയപ്പോള് വിദേശത്ത് നിന്ന് മാത്രം 29.25 കോടി ഹൃദയപൂര്വം ആകെ നേടിയിട്ടുണ്ടെന്നും ട്രേഡ്…
‘ഇത് നീ ആരോടെങ്കിലും പറഞ്ഞാല്’; കാഞ്ഞങ്ങാടൻ ചിത്രവുമായി വീണ്ടും സെന്ന ഹെഗ്ഡേ,…
ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന അവിഹിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യല് ട്രെയിലർ റിലീസായി.NOT JUST A MAN'S RIGHT എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
തിരക്കഥ,…
‘കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്കാരം’; പിതാവിന് സമര്പ്പിച്ച് വിജയരാഘവന്
മികച്ച സഹനടനുള്ള ദേശീയപുരസ്കാരലബ്ധിയില് സന്തോഷം അറിയിച്ച് നടന് വിജയരാഘവന്. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുര്മുവില്നിന്ന് അവാര്ഡ് സ്വീകരിച്ച ശേഷം ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പാണ് വിജയരാഘവന് ആഹ്ലാദം…
‘പ്രണയത്തിന് ആയുസുണ്ടോ?’; പോലീസ് വേഷത്തില് നവ്യയും സൗബിനും, ‘പാതിരാത്രി’…
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറില് ഡോക്ടർ കെ.വി.…
‘മക്കളേ ഇത് മാറ്റ് അല്ല, പുറം പൊളിയും’; ഇടിവെട്ട് ആക്ഷനുമായി ‘ബള്ട്ടി’…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറില് എത്തുന്ന 'ബള്ട്ടി'.ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും…
ഒടുവില് ‘എമ്പുരാന്’ വീണു, ആ സിംഹാസനത്തില് ഇനി ‘ചന്ദ്ര’; മലയാളത്തിലെ…
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി 'ലോക ചാപ്റ്റർ 1 : ചന്ദ്ര'. ആഗോള തലത്തിൽ 265 കോടി നേടിയ മോഹൻലാൽ ചിത്രം എമ്പുരാന്റെ റെക്കോർഡാണ് ലോക തകർത്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ വെഫേറർ ഫിലിംസ് ആണ് ഈ വിവരം…
പോളച്ചനായി ‘വരവ’റിയിച്ച് ജോജു; ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറയൂരില് പുരോഗമിക്കുന്നു.ജോജു ജോർജ് കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിന്റെ ഭാഗമായത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു…
മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ 10 വർഷത്തിന് ശേഷം പുറത്തിറങ്ങിയ സിനിമ ‘ഹൃദയപൂർവം’ ഇനി ജിയോ ഹോട്ട്സ്റ്റാറിൽ കാണാം. ഓണം റിലീസായി തിയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം സെപ്റ്റംബർ 26 മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യും.…
