Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരിനൊരുങ്ങി പുന്നമടക്കായൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: 71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്.…
വൻ പോസിറ്റീവുമായി ‘ലോക’, ആദ്യദിനം കോടികൾ വാരി ചിത്രം
ഇന്ത്യൻ സിനിമയെ അനുദിനം ഞെട്ടിക്കുകയാണ് മലയാള സിനിമ. മേക്കിങ്ങിലും കണ്ടന്റിലും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ പുറത്തിറക്കുന്ന മലയാള സിനിമയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തി കഴിഞ്ഞു. മലയാള സിനിമയ്ക്…
കർശന നടപടിയുമായി ബിഗ് ബോസ്, അനുമോളും ജിസേലും പുറത്തേക്കോ?
ബിഗ് ബോസ് മലയാളം സീസൺ ഏഴ് മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴേക്കും വലിയ രീതിയിലുള്ള നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അനുമോളും ജിസേലും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട് ഒടുവിൽ നെവിൻ ബിഗ് ബോസ് ഷോയിൽ നിന്നും ഇന്ന് ക്വിറ്റ്…
റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം
ബലാത്സംഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ…
വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
തെന്നിന്ത്യയില്‍ യുവ നിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അടുത്തിടെ റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പക്ഷേ വലിയ…
ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം
പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുടെ കാലം…
സ്വിറ്റ്‌സര്‍ലന്റിലെ ഭംഗി ഒപ്പിയെടുത്ത്, ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രല്‍ കണ്ട് അനശ്വര
ഏറെ ആരാധകരുള്ള നടിയാണ് അനശ്വര രാജൻ. ഷൂട്ടിങ് ഇടവേളകളില്‍ അവർ യാത്രകള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഇത്തവണ അനശ്വരയുടെ യാത്ര വിദേശരാജ്യങ്ങളിലേക്കായിരുന്നു.ജർമനിയുടേയും സ്വിറ്റ്സർലന്റിന്റേയും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ അവർ…
അവസാനം കാണിച്ച ആ കൈ ദുല്‍ഖറിന്റേതോ? ഇത് മലയാള സിനിമ തന്നെയോ?;വിഷ്വല്‍ ട്രീറ്റ് ഉറപ്പുനല്‍കി…
ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വണ്‍:ചന്ദ്രയുടെ' ട്രെയിലർ പുറത്ത്.ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ റിലീസ് ഇവന്റില്‍ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള…
രജനിയെയും കടത്തിവെട്ടിയ വില്ലൻ, ‘ദയാല്‍ എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും’;…
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ സിനിമയാണ് കൂലി. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല.ചിത്രത്തില്‍ സൗബിൻ അവതരിപ്പിച്ച ദയാല്‍ എന്ന വില്ലൻ കഥാപാത്രം ഏറെ…
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബിഗ് ബോസ് സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും…
