Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
ജെഎസ്‌കെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും: ഇന്നുതന്നെ പ്രദര്‍ശനാനുമതി…
തിരുവനന്തപുരം: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും.രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലായിരിക്കും സമര്‍പ്പിക്കുക. മ്യൂട്ട് ചെയ്ത ഭാഗങ്ങളും…
ഒരു കഷണം ചീസിന് 36 ലക്ഷം രൂപ; ഗിന്നസ് റെക്കോര്‍ഡ്; എന്തുകൊണ്ട് ഇത്രയും വില?
2.3 കിലോഗ്രാം ചീസിന് 36 ലക്ഷം രൂപ. വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ? സംഭവം സത്യമാണ്. വടക്കന്‍ സ്‌പെയ്‌നിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ഒരു പീസ് ചീസ് വിറ്റുപോയത്. ലേലത്തില്‍ ഒരു പീസ് ചീസിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക എന്ന ഗിന്നസ്…
7 ദിവസത്തേക്കുള്ള ഭക്ഷണം 70 മിനിറ്റുകൊണ്ട് തയ്യാറാക്കാം, വീഡിയോ പങ്കുവച്ച് യുവതി, വിമര്‍ശനങ്ങളും…
സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടി വരുന്നത് ഭക്ഷണം പാകം ചെയ്യാനും, അടുക്കളയും വീടും വൃത്തിയാക്കാനും ആയിരിക്കും. ജോലി ചെയ്യുന്ന, അമ്മമാരായ സ്ത്രീകളാണെങ്കില്‍ പറയുകയേ വേണ്ട. എപ്പോഴും തിരക്കും…
പ്ലാറ്റിനം മോതിരവും സില്‍വര്‍ വളയും; കാര്‍ത്തിക് സൂര്യക്ക് മഞ്ജു പിള്ളയുടെ വിവാഹസമ്മാനം
ടെലിവിഷന്‍ അവതാരകന്‍, വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാര്‍ത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്. നാളെയാണ് (ജൂലൈ 11) കാര്‍ത്തിക്കിന്റെ…
‘എനിക്ക് മാനേജരില്ല’, തെറ്റായ പ്രചരണങ്ങള്‍ക്ക് കര്‍ശന നിയമ നടപടി; മുന്നറിയിപ്പുമായി…
കഴിഞ്ഞ ദിവസമായിരുന്നു എംഡിഎംഎയുമായി യൂട്യൂബര്‍ റിന്‍സി പിടിയിലാകുന്നത്. പിന്നാലെ റിന്‍സി നടന്‍ ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളും നടന്നു. ഇപ്പോഴിതാ ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രം?ഗത്ത്…
“ഫഫ, ഫഫ” ; മാരീസനിലെ ഗാനമെത്തി
ഫഹദ് ഫാസിലും വടിവേലുവും മാമന്നൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം മാരീസനിലെ പുതിയ ഗാനം റിലീസ് ചെയ്തു.ഫഫ എന്ന ഗാനം മതിച്ചിയം ബാലയാണ് പാടിയിരിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ…
കാക്കിയണിയാന്‍ മോഹന്‍ലാല്‍; ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ വരുന്നത് കോമഡി ത്രില്ലര്‍
വന്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേത് എന്ന കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. മോഹന്‍ലാലിന്റെ പേരിനൊപ്പം യുവതലമുറയിലെ പല ശ്രദ്ധേയ സംവിധായകരുടെയും പേരുകള്‍ സമീപകാലത്ത്…
‘ജാനകിയെന്ന ടൈറ്റില്‍ മാറ്റണ്ട, പക്ഷേ കോടതി സീനില്‍ വേണ്ട’; ജെഎസ്കെ വിവാദത്തില്‍ സെൻസര്‍…
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും…
ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ഒറ്റ ദിവസംകൊണ്ട് കണ്ടത് 63 ലക്ഷം പേർ; യൂട്യൂബിൽ നിന്നും ഈ ഒറ്റ വീഡിയോക്ക്…
യൂട്യൂബിൽ ട്രെൻഡിങിൽ ഒന്നാണ് ഇപ്പോൾ നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ. ഒരു ദിവസത്തിനുള്ളിൽ 63 ലക്ഷം പേരാണ് ദിയയുടെ വ്ലോഗ് കണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുഞ്ഞിന് ജന്മം…
റിലീസ് 9000 സ്‌ക്രീനുകളില്‍? ഇന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് ഇടാന്‍ ആ ചിത്രം
ഇന്ത്യയില്‍ ഏത് ഭാഷകളിലുമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ റിലീസിനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരിലേക്കുള്ള റീച്ച് സുഗമമാക്കാനായി വിവിധ ഭാഷകളിലെ അഭിനേതാക്കളെ വെക്കുന്നതും ഇന്ന്…