Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
‘മാർക്കോ’ ഒടിടി റിലീസ് ഫെബ്രുവരി 14-ന് സോണി ലിവിൽ
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഒടിടിയിലേക്ക് എത്തുന്നു. ഫെബ്രുവരി 14 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.…
റമദാന് 30 ദിവസം കൂടി; യുഎഇയില്‍ ശഅ്ബാൻ ഒന്ന് ഇന്ന്
അബുദാബി: യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ വ്യാഴാഴ്ച ശഅബാൻ നിലാവ് കണ്ടതനുസരിച്ച് അടുത്ത അറബിക് മാസം (റമദാന് തൊട്ടു മുന്പുള്ള മാസം) ഔദ്യോഗികമായി ഇന്ന് ആരംഭിക്കും.പുണ്യമാസമായ റമദാനിലേക്ക് ഇനി ഒരു മാസം. ഹിജ്റ കലണ്ടറിലെ റമദാനിന് മുമ്ബത്തെ മാസമായ…
ഉയര്‍ന്ന നിലവാരമുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും നിധി ശേഖരമായ ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച്…
ഇര്‍ഫാന്‍ ഖാലിദ്
ദോഹ: 21ാം പതിപ്പിലേക്ക് കടക്കുന്ന ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച് എക്‌സിബിഷന് (DJWE) ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയാണ്…
മിസ് കേരള കിരീടം തിരൂർ സ്വദേശി ലിയാന ഖാലിദിന്
കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നാൽപതിലേറെ മലയാളികൾ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്.ജീവകാരുണ്യ പ്രവർത്തകൻ ബോബി…
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍
പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25 വർഷത്തെ വാർഷിക റണ്‍വേ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച്…
ഒടിടി റിലീസിന് ശേഷവും ചര്‍ച്ച സൃഷ്ടിച്ച് ‘പണി’; വീഡിയോ സോംഗ് എത്തി
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന കൗതുകത്തോടെ തിയറ്ററുകളിലെത്തിയ പണി മികച്ച പ്രേക്ഷകപ്രീതിയാണ് നേടിയത്.ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കി. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഈ മാസം 15 ന് സോണി ലിവിലൂടെ…
ഹാങ്ങ് ഓവര്‍ മാറുന്നില്ല, എന്നെ അത്ഭുതപ്പെടുത്തി; രേഖാചിത്രത്തെ പ്രശംസിച്ച് കീര്‍ത്തി സുരേഷ്
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമാണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാര വിഷയം.മലയാളത്തില്‍ വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍…
മൂന്നാം വാരം ആദ്യ വാരത്തേക്കാള്‍ 19 ഇരട്ടി! ഹിന്ദി ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച്…
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മാര്‍ക്കോ.മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പും…
പുതുവഴിയില്‍ ഈ ക്രൈം ത്രില്ലര്‍; ‘രേഖാചിത്രം’ റിവ്യൂ
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും മികച്ച ത്രില്ലറുകള്‍ വരുന്നത് മലയാളത്തിലാണെന്ന വിലയിരുത്തലുകള്‍ വരാറുണ്ട്.പുതുവര്‍ഷത്തിലും ഈ ജോണറില്‍ വൈവിധ്യമുള്ള സിനിമകള്‍ മലയാളത്തില്‍ നിന്ന് വരും എന്നതിന്‍റെ സൂചനയാണ് രേഖാചിത്രം. ആസിഫ് അലി,…
‘കങ്കുവ’യ്ക്ക് കഴിയാത്തത് ‘റെട്രോ’യിലൂടെ നേടുമോ സൂര്യ? പുതിയ ചിത്രത്തിന്‍റെ…
സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റെട്രോ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു.മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.…