Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
‘ആ പിള്ളേരെ ഒക്കെ ഒന്ന് വഴക്കുപറയണം, കേട്ടോ’; ബിഗ് ബോസ് ഷൂട്ടിന് മുന്‍പ് മോഹന്‍ലാലിന്‍റെ…
ഷോ കാണുന്ന പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ബിഗ് ബോസ് ടീം കാര്യമായി ശ്രദ്ധിക്കാറുണ്ട്. വിശേഷിച്ചും സോഷ്യല്‍ മീഡിയയിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍. ഷോയുടെ ജനപ്രീതി നിലനിര്‍ത്താന്‍ അത് ആവശ്യവുമാണ്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന…
കസ്റ്റംസിന് അപേക്ഷ നൽകാൻ ദുൽഖര്‍ സൽമാൻ, കൂടുതൽ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം
കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. ഹൈക്കോടതി അനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്.…
പിആര്‍ വിവാദം; സീസണ്‍ തുടങ്ങുന്നതിന് 3 ദിവസം മുന്‍പാണ് കോള്‍ വന്നതെന്ന് അനീഷ്, തെളിവ് കാണിക്കുമെന്ന്…
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കഴിഞ്ഞ ആഴ്ച ആളിക്കത്തിയ ഒന്നായിരുന്നു മത്സരാര്‍ഥികളുടെ പിആര്‍ സംബന്ധിച്ചുള്ള വിവാദം. പലരും മുന്‍പും ഇതേക്കുറിച്ച് അടക്കം പറഞ്ഞിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഒരു മോണിംഗ് ആക്റ്റിവിറ്റ് കൊടുത്തതോടെ എല്ലാവര്‍ക്കും…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം; ജൂറി കാണുന്നത് 128 സിനിമകള്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം. ഈ മാസം ഇരുപതിനുള്ളില്‍ ആദ്യഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയാക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്‌ക്രീനിംഗ് രണ്ടു വിഭാഗം ആയി തിരിഞ്ഞു പുരോഗമിക്കുകയാണ്. 38 സിനിമകളുടെ…
ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1; റെക്കോർഡ് കളക്ഷൻ
ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍, പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചിത്രം 427 കോടി കളക്ഷണ്‍ നേടിയതായാണ് ലഭ്യമാവുന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ്…
ആക്ഷനും കോമഡിയുമായി ഷറഫുദ്ദീൻ; ‘പെറ്റ് ഡിറ്റക്ടീവ്’ ട്രെയ്‌ലർ പുറത്ത്
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പക്കാ ഫൺ എന്റർടൈനർ ആകും സിനിമയെന്ന…
അന്ന് തിയേറ്ററിൽ വമ്പൻ തോൽവിയായി, ഇന്ന് ആരാധകരുടെ പ്രിയചിത്രം; റീ റിലീസിനൊരുങ്ങി സൂര്യ ചിത്രം
സൂര്യയെ നായകനാക്കി ലിംഗുസാമി ഒരുക്കിയ ആക്ഷൻ ചിത്രമാണ് 'അഞ്ചാൻ'. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവത്തിലൊരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും…
മോഹൻലാലിന്റെ ട്വീറ്റ് പങ്കിട്ട് റിട്ട. നേവി ചീഫ് അഡ്മിറൽ
ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍…
നിഖില വിമലിന്റെ ‘പെണ്ണ് കേസ്’ വരുന്നു; റിലീസ് അപ്‌ഡേറ്റ്
നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസ്' നവംബറിൽ റിലീസിനൊരുങ്ങുന്നു. ഇക്കാര്യമറിയിച്ച് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവന്ന ഒരു ടീസർ പോസ്റ്റർ…
സീക്രട്ട് ടാസ്‍കിനിടെ ബിഗ് ബോസിന്‍റെ സര്‍പ്രൈസ്! ഹൗസിലേക്ക് മറ്റൊരാള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 പത്താം ആഴ്ചയില്‍ എത്തിയിരിക്കുകയാണ്. ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ മത്സരാര്‍ഥികള്‍ക്കിടയിലെ ആവേശവും മത്സരങ്ങളുടെ കടുപ്പവും രസവുമൊക്കെ കൂടിയിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ നല്‍കാത്ത…
