Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
നബികീര്‍ത്തനങ്ങളുടെ ആഘോഷപ്പൊലിമയില്‍ ഇന്ന് നബിദിനം
നബികീര്‍ത്തനങ്ങളുടെ ആഘോഷപ്പൊലിമയില്‍ ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി…
തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക്…
‘അവര്‍ അത് അര്‍ഹിക്കുന്നുണ്ട്’; ‘ലോക’യുടെ ലാഭവിഹിതം ടീമിന് പങ്കുവെക്കുമെന്ന്…
ചരിത്രവിജയമായി മാറിയ 'ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര'യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവർത്തിച്ചവർക്കും പങ്കിടുമെന്ന് നടനും നിർമാതാവുമായ ദുല്‍ഖർ സല്‍മാൻ.ചെന്നൈയില്‍ നടന്ന സക്സസ് മീറ്റിലാണ് ദുല്‍ഖർ ഇക്കാര്യം പറഞ്ഞത്. പ്രദർശനത്തിനെത്തി ഏഴാം ദിവസം…
50 കോടി കളക്ഷൻ പിന്നിട്ട് ‘ഹൃദയപൂര്‍വ്വം’; ഹാട്രിക് നേട്ടത്തില്‍ മോഹൻലാല്‍
50 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രം 'ഹൃദയപൂർവ്വം'. പ്രദർശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷൻ പിന്നിടുന്നത്.ഈ വർഷം തുടർച്ചയായി 50 കോടി നേടുന്ന മോഹൻലാല്‍ നായകനായ മൂന്നാമത്തെ മലയാളം…
Onam 2025 OTT Release: ഓണം വീട്ടിലിരുന്ന് കളറാക്കാം
ഓണത്തിന് വീട്ടിലിരുന്ന് സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർക്കായി ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുതിയ റിലീസുകൾ എത്തി. ഈ ഓണക്കാലം കൂടുതൽ കളറാക്കാൻ സഹായിക്കുന്ന 6 പുതിയ മലയാള സിനിമകളും സീരീസുകളും ഒടിടിയിൽ ലഭ്യമാണ്.
സിനിമ പ്രേമികൾക്ക് അവരുടെ അവധി…
ബലാത്സംഗ പരാതി; നടൻ ആശിഷ് കപൂർ അറസ്റ്റിൽ
ഡൽഹിയിൽ ഒരു വീട്ടിലെ പാർട്ടിക്കിടെ സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയതിനെ തുടർന്ന് നടൻ ആശിഷ് കപൂറിനെ പൂനെയിൽ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പോലീസ്.
സ്ത്രീയുടെ പരാതിയെത്തുടർന്ന് ഡൽഹിയിൽ കേസ് രജിസ്റ്റർ…
ഓണത്തിന് ഒരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ
ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം…
ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ തിയേറ്ററുകളിലേക്ക്
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ ആകാംക്ഷ…
ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ’; മികച്ച പ്രതികരണങ്ങളോടെ ‘ഓടും കുതിര ചാടും…
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കോമഡി- എന്റർടൈനർ ഴോണറിൽ…
‘ലോക’ തരംഗത്തില്‍ ആളിക്കത്തി ബോക്‌സ് ഓഫീസ്; ഇതുവരെ വിറ്റത് പത്ത് ലക്ഷം ടിക്കറ്റുകള്‍
പാൻ ഇന്ത്യൻ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ് മലയാളത്തില്‍ നിന്നുള്ള സൂപ്പർ ഹീറോ ചിത്രം ലോക: ചാപ്റ്റർ 1: ചന്ദ്ര.കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വെയ്ഫറർ…
