Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
ഫിസിക്കല്‍ ടാസ്‍ക് കൈയാങ്കളിയായി; മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ ആദ്യമായി ലോംഗ് ബസര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒട്ടേറെ പുതുമകളുമായാണ് എത്തിയിരിക്കുന്നത്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനോടെ എത്തിയിരിക്കുന്ന ബിഗ് ബോസ് മുന്‍ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ബിഗ് ബോസ് മലയാളത്തിന്‍റെ…
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്കായി ചക്കുളത്തുകാവില്‍ ആയുരാരോഗ്യസൗഖ്യ പൂജ
എടത്വാ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നടത്തി.സിനിമാലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതല്‍ ജനപ്രിയ സിനിമകള്‍ തുടർന്ന് കൊണ്ടു പോകുന്നതിനുമായി…
ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും; ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ
നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ നടക്കും.ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് ടിവികെ ഒരുങ്ങുന്നത്. സമ്മേളന നഗരിയിൽ കനത്ത പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്.സമീപത്തെ…
മെമ്മറി കാർഡ് വിവാദം: ‘അന്വേഷണത്തിന് സമിതിയെ നിയോഗിക്കും’; അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ
മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശ്വേത മേനോൻ…
മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി
മകൾ ഖുശിയെ സാക്ഷിയാക്കി നടിയും ബിഗ് ബോസ് മത്സരാർത്ഥിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. സിബിൻ ആണ് വരൻ. മൂന്നു മാസങ്ങൾക്ക് മുൻപ് വിവാഹനിശ്ചയത്തിന്റെ വിശേഷം അവർ പങ്കിട്ടിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹചിത്രങ്ങൾ ആര്യ…
വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ…
ബലാത്സംഗ കേസില്‍ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. വേടൻ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.മുൻകൂർ…
അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവന്നാൽ കേസെടുക്കും; ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക്…
സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണവുമായി വൈദ്യുതി വകുപ്പ് ഉത്തരവ്. പൊലീസിന്റെയും കെഎസ്ഇബിയുടേയും മുൻകൂർ അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം…
രജനികാന്തും കമല്‍ഹാസനും 46 വർഷത്തിനുശേഷം ഒന്നിക്കുന്നു; ലോകേഷ് കനകരാജിന്റെ ഗ്യാങ്സ്റ്റർ സിനിമ…
കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍…
‘മമ്മൂട്ടി ഈസ് ബാക്ക്, കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി ജോർജും…
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ…
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും…
