Shobika
Browsing Category

entertainment

താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്; ‘ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്,…

അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച…

‘രേണുവിനോട് നിനക്ക് സംസാരിച്ച് നിൽക്കാനാവില്ല, ഫയറാണത്’; ബി​ഗ് ബോസ് ഹൗസിൽ വൻ പോര്

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ അഞ്ചാം ​ദിനമാണിന്ന്. രാവിലെ തന്നെ ഹൗസിനകത്ത് ഒരു പൊട്ടിത്തെറി നടന്നിരിക്കുകയാണ്. കോമണറായ അനീഷും രേണു സുധിയും തമ്മിലാണ് വാക് പോര്. വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് പറഞ്ഞതോടെയാണ് തർക്കത്തിന്…

ഇത് വെറുമൊരു ടീസര്‍ മാത്രം, മുഴുവൻ കാണാൻ തിയേറ്ററിലേക്ക് വിട്ടോ, ആടിത്തിമിര്‍ത്ത് ഹൃത്വിക്കും…

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ…

21 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയദര്‍ശനും ജാവേദ് അക്തറും വീണ്ടും, ഒന്നിക്കുന്നത്…

ബോളിവുഡിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ജാവേദ് അക്തർ. അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ പ്രിയദർശനുമായി വീണ്ടും ഒരുമിക്കുകയാണ്.അക്ഷയ്കുമാറും സെയ്ഫ് അലി ഖാനും മുഖ്യവേഷങ്ങളിലെത്തുന്ന ഹൈവാൻ എന്ന…

ഹൈക്കോടതിയില്‍; ഹര്‍ജി സമര്‍പ്പിച്ചു.അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം; ശ്വേതാ മേനോന്‍

തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയിൽ. അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഇന്നുതന്നെ ബെഞ്ചിൽ കൊണ്ടുവരാനുള്ള ശ്രമവും നടത്തും. ഹര്‍ജി ഇന്നുതന്നെ…

വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുവ…

‘സാഹസം’ തിയറ്ററുകളിലെത്താന്‍ 2 ദിനങ്ങള്‍

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന സാഹസം എന്ന ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. എട്ടാം തീയതി വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്‍റെ…

രണ്ട് വര്‍ഷത്തോളം പ്ലാൻ ചെയ്‌തു, കൂലിയിലെ ആ സീൻ തിയേറ്ററില്‍ കാണാനായി ഞാൻ കാത്തിരിക്കുകയാണ്: ലോകേഷ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്.സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേല്‍പ്പായിരുന്നു…

പോസ്റ്റര്‍ തന്നെ ഒരു പോസിറ്റീവ് ഫീല്‍!, ആകെ മൊത്തത്തില്‍ കളറായിട്ടുണ്ട്; ‘ഹൃദയപൂര്‍വ്വം’…

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാല്‍-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം.വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന…

അര്‍ജുൻ അശോകന്റെ തലവര മാറ്റാന്‍ ഹിറ്റ് മേക്കര്‍ മഹേഷ് നാരായണന്‍!

മലയാള സിനിമയില്‍ 'ടേക്ക് ഓഫ്' , 'മാലിക്ക്' പോലുള്ള വലിയ ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് നാരായണന്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ വരികയാണ്.ഇത്തവണ സംവിധായകന്റെ കുപ്പായത്തിലല്ല, മറിച്ച്‌ യുവതാരം അർജുൻ അശോകനെ കേന്ദ്രകഥാപാത്രമാക്കി…