MX
Browsing Category

entertainment

‘മാമന്നൻ’ കോമ്ബോ വീണ്ടും, നേര്‍ക്കുനേര്‍ വടിവേലുവും ഫഹദ് ഫാസിലും; ‘മാരീശൻ’…

2023ല്‍ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ 'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ.2024ല്‍ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസില്‍ രംഗത്ത്…

വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ കഴിഞ്ഞു, ഇന്ന് ചെറിയ പെരുന്നാള്‍; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്…

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്ബിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…

വിവാദം കത്തുന്നു, ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു, ഞായറാഴ്ച എമ്ബുരാൻ അഡ്വാൻസായി നേടിയത് വൻ…

എമ്ബുരാൻ ആഗോളതലത്തില്‍ കുതിപ്പ് തുടരുകയാണ്. 48 മണിക്കൂറിനുള്ളില്‍ എമ്ബുരാൻ 100 കോടി ക്ലബിലെത്തിയിരുന്നു. അതിനിടെ പ്രമേയത്തെ ചൊല്ലി വിവാദവുമുണ്ടായി.ഞായറാഴ്‍ച എമ്ബുരാന് അഡ്വാൻസായി 8.20 കോടി നേടാനായി എന്ന് നസൗത്ത് ഇന്ത്യ ബോക്സ് ഓഫീസ്…

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍

റിയാദ്: സൗദിയില്‍ മാസപ്പിറവി കണ്ടതോടെ ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഒമാനില്‍ മാസപ്പിറവി കണ്ടില്ല.അതിനാല്‍ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29…

‘അൻപോടു കണ്‍മണി’ തിയേറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ !

കൊച്ചി: അർജുൻ അശോകൻ നായകനായ 'അൻപോടു കണ്‍മണി' തിയേറ്റര്‍ റിലീസിന് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ എത്തി.വടക്കേ മലബാറിലെ അടുത്തിടെ വിവാഹിതരായ യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിലൂടെ വികസിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ.…

‘ലിയോ’ വീണു, യുകെയില്‍ ഇന്ത്യൻ റെക്കോര്‍ഡിട്ട് ‘എമ്ബുരാൻ’; വിദേശത്ത്…

ഒരു മലയാള സിനിമയ്ക്ക് ചരിത്രത്തില്‍ത്തന്നെ ലഭിക്കുന്ന ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായാണ് മോഹന്‍ലാല്‍ ചിത്രം എമ്ബുരാന്‍ തിയറ്ററുകളിലെത്തിയത്.വമ്ബന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതും മോളിവുഡിന്‍റെ ബിഗസ്റ്റ് ക്രൗഡ് പുള്ളറായ…

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ എംപുരാൻ തിയേറ്ററുകളില്‍; ആദ്യ ഷോയ്ക്ക് മോഹൻലാലും താരങ്ങളും,…

കൊച്ചി: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളില്‍. 750ല്‍ ഏറെ സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദർശിപ്പിക്കുന്നത്.അല്‍പം മുമ്ബാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. കൊച്ചിയില്‍ ആദ്യ ഷോ കാണാൻ…

അവസാന ചിത്രം, രണ്ടും കല്‍പ്പിച്ച്‌ വിജയ്; പൊങ്കല്‍ വിളയാട്ടത്തിക്ക് ‘ജനനായകൻ’

നടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം പൊങ്കല്‍ റിലീസായാണ് ജനനായകൻ റിലീസ് ചെയ്യുക.2026 ജനുവരി 9 ആണ് റിലീസ് തിയതി. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം…

വേണ്ടത് വെറും 7 കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലേക്ക് ഡ്രാഗണ്‍

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ തന്റെ പുതിയ സിനിമയുമായി അമ്ബരപ്പിക്കുകയാണ്.ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 143.47 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇനി വെറും ഏഴ് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ പ്രദീപ് രംഗനാഥന്റെ…