Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
ചലച്ചിത്ര മേഖലയിൽ നിന്നും വയനാടിന് കൈത്താങ്ങായി നിരവധി പേർ
ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം പ്രവഹിക്കുന്നു.
ചലച്ചിത്രമേഖലയില്‍നിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക്…
ഇന്ത്യൻ 2 ശരിക്കും നേടിയത് എത്ര?, ഒടിടി റിലീസ് പ്രഖ്യാപിച്ചു
കമല്‍ഹാസൻ നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഇന്ത്യൻ 2. പ്രതീക്ഷയ്‍ക്കൊത്ത വിജയം നേടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.ആഗോളതലത്തില്‍ നിന്ന് ആകെ 148.78 കോടിയാണ് ഇന്ത്യൻ രണ്ട് നേടിയെന്നാണ്…
വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മിക്കും, ഒപ്പം മൂന്ന് കോടിയുടെ സഹായവും; വയനാടിനെ ചേര്‍ത്ത് പിടിച്ച്…
വയനാട്: ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണല്‍ നടൻ മോഹൻലാല്‍. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല.
മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ…
വട്ടപ്പൊട്ടുക്കാരി..; ‘പൊറാട്ട് നാടക’ത്തിലെ പുതിയ ഗാനം എത്തി, ചിത്രം ഓഗസ്റ്റ് 9ന്…
മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിലെ 'വട്ടപ്പൊട്ടുകാരി' എന്ന പുതിയ ഗാനം പുറത്തിറങ്ങി.പ്രാചീന കലാരൂപമായ പൊറാട്ട് നാടകത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗാനത്തിൻ്റെ…
വിവാഹത്തെക്കുറിച്ച് നടി ഭാമയുടെ പോസ്റ്റ്, ചോദ്യങ്ങള്‍ ഉയര്‍ത്തി ആരാധകര്‍
മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹ മോചിതയായെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭാമയുടെ ഒരു പോസ്റ്റാണ് നടിയുടെ വിവാഹ മോചനം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ത്തിയത്.ഒരു സിംഗിള്‍ മദറാകുന്നതു വരെ താൻ ശക്തയാണ് എന്ന്…
മോഹന്‍ലാല്‍ അടക്കം വന്‍ താര നിര, വന്‍ ബജറ്റ്: ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്‍
ഹൈദരാബാദ്: മോഹൻലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'.വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ഏറെ നാളത്തെ…
ശെയ്‍ത്താൻ വീണു, ഒരേയൊരു ഹിന്ദി ചിത്രം മാത്രം കല്‍ക്കിയുടെ മുന്നില്‍, പ്രഭാസ് ബോളിവുഡിനെ…
തെലുങ്കിലെ പുതിയ പാൻ ഇന്ത്യൻ ചിത്രം കല്‍ക്കി 2898 എഡി ഹിറ്റായിരിക്കുകയാണ്. തെലുങ്ക് പതിപ്പ് മാത്രമല്ല പ്രഭാസ് ചിത്രം മറ്റ് ഭാഷകളിലിലൂം ഹിറ്റിലേക്ക് കുതിക്കുകയാണ്.രാജ്യമൊട്ടാകെ ഭാഷാഭേദമന്യേ പ്രഭാസ് നായകനായ ചിത്രം…
ചിരിയില്‍ പൊതിഞ്ഞ കാര്യം; ‘നടന്ന സംഭവം’ റിവ്യൂ
നഗരത്തിലെ സമ്ബന്നര്‍ താമസിക്കുന്ന ഒരു പാര്‍പ്പിട സമുച്ചയം. അവിടുത്ത ഒരു വില്ലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തുകയാണ് മറൈന്‍ എന്‍ജിനീയറായ ശ്രീകുമാരന്‍ ഉണ്ണിയും കുടുംബവും.വര്‍ഷത്തിലെ ആറ് മാസം കടലിലും ബാക്കി ആറ് മാസം കരയിലുമായി…
മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി; ‘കുരുക്ക്’ ട്രെയ്‍ലര്‍
നിഷ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാജി പുനലാല്‍ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന കുരുക്ക് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ വിഭാഗത്തില്‍ പെടുന്ന…
‘ഒരു സായാഹ്നം’; ‘ലിറ്റില്‍ ഹാര്‍ട്‍സി’ലെ വീഡിയോ ഗാനം എത്തി
ഷെയ്ന്‍ നിഗം, മഹിമ നമ്ബ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്‍റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്സ്.ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു സായാഹ്നം…