Fincat
Browsing Category

entertainment

തെക്കിനി തുറന്നത് വെറുതെയായില്ല, ഓപ്പണിംഗ് കളക്ഷനില്‍ ഞെട്ടിച്ച്‌ മണിച്ചിത്രത്താഴ്, വീണ്ടുമെത്തി…

മലയാളികളുടെ എക്കാലത്തയും ഹിറ്റ് ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നലെ മണിച്ചിത്രത്താഴ് വീണ്ടും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.അഭൂതപൂര്‍വമായ സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി…

ഒന്നല്ല നാല് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമായി ഒമര്‍ ലുലു; ‘ബാഡ് ബോയ്‍സ്’ ഓണത്തിന്

റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സി'ൻ്റെ ഫസ്റ്റ്ലുക്ക് എത്തി.സാധാരണ ഫസ്റ്റ് ലുക്ക് ആയി ഒറ്റ പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിടാറെങ്കില്‍…

ഇടവേളയ്ക്ക് ശേഷം സംവിധാനം ഹരിദാസ്, റാഫിയുടെ തിരക്കഥ; ‘താനാരാ’ ടീസര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെറ്റെറന്‍ സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി,…

എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്,ഇന്ന് തിരശ്ശീല വീഴും.

തിരൂർ : നാല് ദിവസങ്ങളിലായി സാംസ്കാരിക നഗരിക്ക് ഉത്സവഛായ പകർന്ന എസ്എസ്എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല വീഴും. 12 ഡിവിഷനുകളിൽ നിന്നായി 3000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ എട്ടു കാറ്റഗറികളിലായി 200 ഓളം…

ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തി പ്രയോഗിക്കണം: ഇ.പി. രാജഗോപാൽ

തിരൂർ : പുതിയ ഭാഷ പുതിയതായി  പറയുമെന്നും ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തിയെ പരമാവധി ഉപയോഗിക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ഇ.പി. രാജഗോപാൽ. വാക്ക് കൊണ്ടാണ് ലോകമുണ്ടാകുന്നത്. മണ്ണിൽ ജീവിക്കുന്നു എന്ന് പറയുന്ന പോലെ ഭാഷയിലാണ് നമ്മൾ…

ഇമേജിന്റെ ഭാരമില്ലാത്ത ഉർവ്വശിക്കു ഇത്‌ അഭിമാന നിമിഷം 

ഇമേജിന്റെ ഭാരമില്ലാത്ത അഭിനേത്രിയാണ് ഊര്‍വശി. വളരെ കുറിച്ച്‌ ആര്‍ട്ടിസ്റ്റുകളാണ് ആ കാറ്റഗറിയിലുള്ളത്. അത്തരമൊരു നടിയെ അംഗീകാരിക്കേണ്ടത് നമ്മുടെ കടമയാണ്. മികച്ച നടിക്കുള്ള സംസ്ഥാ ചലച്ചിത്ര അവാർഡ് ആറാം തവണയാണ് ഉർവ്വശി…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം:54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി…

ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ സിനിമാ ലോകം

തിരുവനന്തപുരം: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. ഇന്ന്…

ബജറ്റ് 60 കോടി, എട്ട് വര്‍ഷത്തെ പ്രയത്നം, ഒടുവില്‍ ആ മലയാള സൂപ്പര്‍താര ചിത്രം തിയറ്ററുകളിലേക്ക്..

ഏറെ കാലമായി സിനിമ സ്വപ്നം കണ്ട്, അതിന് വേണ്ടി പ്രയത്നിച്ച്‌, ഒടുവില്‍ ആ ചിത്രം റിലീസ് ചെയ്യുക എന്നത് ഓരോ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഒക്കെ സ്വപ്നമാണ്.അത്തരത്തില്‍ വർഷങ്ങളുടെ തയ്യൊറെടുപ്പിന് ഒടുവില്‍ റിലീസ് ചെയ്ത് ഗംഭീര വിജയം…

ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി, അടുത്ത ഹിറ്റ് ലോഡിംഗ്.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്.ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം…