Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ, സംഗീതം സുഷിൻ ശ്യാം; പ്രതീക്ഷയേറ്റി പ്രഖ്യാപനം
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മല് ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കാരായ ചിദംമ്ബരവും ജിത്തു മാധവനും ഒന്നിക്കുന്നു.കെ വി എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി…
അങ്ങനെ അതും വീഴ്ത്തി, പുതുവര്ഷ രാവില് ഞെട്ടിച്ച് പുഷ്പരാജ്; ഇനി വേണ്ടത് മന്ത്രിക സംഖ്യ !
മുംബൈ: പുഷ്പ 2: ദി റൂളിന്റെ ഭരണമായിരുന്നു കഴിഞ്ഞ വര്ഷത്തെ അവസാന ദിവസവും ഇന്ത്യന് ബോക്സോഫീസില്. ബോക്സ് ഓഫീസ് കളക്ഷനില് കുതിച്ചുചാട്ടത്തിനാണ് ഡിസംബര് 31ന് സാക്ഷ്യം വഹിച്ചത്.സാക്നില്കിന്റെ കണക്ക് പ്രകാരം ഇന്ത്യയില് ചിത്രം 7.65…
‘നീ അറിയാതൊരു നാള്’ : നാരായണീന്റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത്
കൊച്ചി: മലയാളത്തില് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള് നിര്മ്മിച്ച ബാനറായ ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ 'നാരായണീന്റെ മൂന്നാണ്മക്കള്' എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്.'നീ അറിയാതൊരു നാള്' എന്നു…
ഞെട്ടിക്കുന്ന പ്രതികരണങ്ങള്, മറ്റൊരു സിനിമയ്ക്കും ഇങ്ങനെ കേട്ടിട്ടില്ല; മാര്ക്കോയെ കുറിച്ച്…
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാല് വർമ. മാർക്കോയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതികരണങ്ങളാണെന്നും ഇതിന് മുൻപ് ഇത്തരമൊരു പ്രതികരണം മറ്റൊരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും…
ബോളിവുഡ് അടക്കി വാണ് മാര്ക്കോ; 250ലേറെ അധിക സ്ക്രീനുകളില് ഉണ്ണി മുകുന്ദൻ പടം
ഹിന്ദിയില് വിജയക്കൊടി പാറിച്ച് ജൈത്രയാത്ര തുടർന്ന് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് ഷെരീഫ് മുഹമ്മദ്…
ബോഗയ്ൻവില്ല ശരിക്കും ഹിറ്റായോ?, ഫൈനല് കളക്ഷൻ കണക്കുകള് പുറത്ത്
കുഞ്ചാക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില് കേന്ദ്ര കഥാപാത്രമായി ജ്യോതിര്മയിയാണുള്ളത്.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അമല് നീരദിന്റെ ചിത്രത്തിന്റെ ഫൈനല് കളക്ഷൻ കണക്കുകള്…
വിടുതലൈ 2 വിന് സംഭവിക്കുന്നത്: ഒരാഴ്ചയ്ക്കുള്ളില് വിജയ് സേതുപതി മഞ്ജു ചിത്രം വിജയിച്ചോ?
ചെന്നൈ: വെട്രിമാരന്റെ സംവിധാനത്തില് എത്തിയ വിടുതലൈ 2 ഡിസംബര് 20നാണ് തീയറ്ററുകളില് എത്തിയത്. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 ല് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.ആദ്യഭാഗം…
കുടുംബ പ്രേക്ഷകരുടെ പ്രിയം നേടി ‘എക്സ്ട്രാ ഡീസന്റ്’; വിജയകരമായ രണ്ടാം വാരത്തിലേക്ക്
ക്രിസ്മസ് റിലീസ് ചിത്രങ്ങളില് കുടുംബപ്രേക്ഷകരുടെ പ്രിയം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ്.ഡാർക്ക് ഹ്യൂമർ ജോണറില് ഒരുക്കിയ ഇ ഡി - എക്സ്ട്രാ ഡീസന്റ് ഹൗസ് ഫുള്, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി കുടുംബ…
മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ വരുന്നു
കൊച്ചി: മലയാള സിനിമയിലെ ആദ്യ സോംബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകള് എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകള് സമ്മാനിക്കുന്ന…
‘ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്മണി’ അനന്തപുരിയില് ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു.വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നില് ഡിസംബര് 25 ബുധനാഴ്ച വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാര…
